E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

തദ്ദേശ തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡടിസ്ഥാനത്തില്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡടിസ്ഥാനത്തില്‍ മതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ . പുതിയ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കമ്മീഷന്‍ നിലപാട് സര്‍ക്കാരിനേയും ഗവര്‍ണറേയും രേഖാമൂലം അറിയിച്ചു.നിലവിലെ വാര്‍ഡ് പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ മാത്രമെ ഇപ്പോള്‍ സാധിക്കൂ. ജൂലായ് 31നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇത് പൂര്‍ത്തിയായിട്ടില്ല. ജില്ല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം പോലും പൂര്‍ത്തിയായിട്ടില്ല. കൂടാതെ വാര്‍ഡ് വിഭജനത്തിനെതിരെ നി

Text size
Reading theme
തദ്ദേശ തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡടിസ്ഥാനത്തില്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് 2010 ലെ വാര്‍ഡടിസ്ഥാനത്തില്‍ മതിയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ . പുതിയ വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലെ വാര്‍ഡ് പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ മാത്രമെ ഇപ്പോള്‍ സാധിക്കൂ. ജൂലായ് 31നകം വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇത് പൂര്‍ത്തിയായിട്ടില്ല. ജില്ല ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം പോലും പൂര്‍ത്തിയായിട്ടില്ല. കൂടാതെ വാര്‍ഡ് വിഭജനത്തിനെതിരെ നിരവധി പരാതികളാണ്് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് പഴയ വാര്‍ഡ് തന്നെ ഉപയോഗിക്കാന്‍ തീരുമാനമായത്. അങ്ങിനെയെങ്കില്‍ പുതുതായി രൂപീകരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനും മറ്റ് മുന്‍സിപാലിറ്റിയും ഇത്തവണയും ഉണ്ടാകില്ല.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →