E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഫ്രെണ്ട്സ് ഓഫ് കിഡ്സ്‌ പഠന സഹായ വിതരണം പുന നിർണയിച്ചു

എറണാകുളം : ജില്ലയിലെ ആമ്പല്ലൂർ സെന്റ്‌ ഫ്രാൻസിസ് സ്കൂളിലെ പൂർവ വിദ്യാർത്തി കൂട്ടായ്മ ആയ ഫ്രെണ്ട്സ്‌ ഓഫ് കിഡ്സ്‌ സാമ്ബതീകമായി പിന്നോട്ട് നില്കുന്ന കുട്ടികൾക്ക് നല്കിവരുന്ന സഹായ പദ്ധതി പുന നിർണയിച്ചു .കഴിഞ്ഞ വർഷങ്ങളിലെതിൽ നിന്നും വിഭിന്ന മായ രീതിയിൽ 15 കുട്ടികള്ക് നല്കിവന്നിരുന്ന ധനസഹായ പദ്ധതി ഈ അധ്യയന വര്ഷം മുതൽ 20 കുട്ടികള്ക് നല്കുവാൻ തീരുമാനിച്ചു.അമേരിക്ക,സിങ്കപ്പൂർ ,യു എ യി ,കാനഡ എന്നിവിടങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കളിക്കൂട്ടുകാർ മൂന്നര പതിറ്റാണ്ടുകല്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ആണ് വീണ്ടും

Text size
Reading theme
ഫ്രെണ്ട്സ് ഓഫ് കിഡ്സ്‌ പഠന സഹായ വിതരണം പുന നിർണയിച്ചു

എറണാകുളം : ജില്ലയിലെ ആമ്പല്ലൂർ സെന്റ്‌ ഫ്രാൻസിസ് സ്കൂളിലെ പൂർവ വിദ്യാർത്തി കൂട്ടായ്മ ആയ ഫ്രെണ്ട്സ്‌ ഓഫ് കിഡ്സ്‌ സാമ്ബതീകമായി പിന്നോട്ട് നില്കുന്ന കുട്ടികൾക്ക് നല്കിവരുന്ന സഹായ പദ്ധതി പുന നിർണയിച്ചു .കഴിഞ്ഞ വർഷങ്ങളിലെതിൽ നിന്നും വിഭിന്ന മായ രീതിയിൽ 15 കുട്ടികള്ക് നല്കിവന്നിരുന്ന ധനസഹായ പദ്ധതി ഈ അധ്യയന വര്ഷം മുതൽ 20 കുട്ടികള്ക് നല്കുവാൻ തീരുമാനിച്ചു.അമേരിക്ക,സിങ്കപ്പൂർ ,യു എ യി ,കാനഡ എന്നിവിടങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കളിക്കൂട്ടുകാർ മൂന്നര പതിറ്റാണ്ടുകല്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ആണ് വീണ്ടും ഒത്തു ചേരുന്നത് .തുടക്കത്തിൽ 10 കുട്ടികളുടെ പഠന ചിലവ് വഹിച്ചു കൊണ്ട് തുടങ്ങിയ പദ്ധതി 12 ആയും,15 ആയം പിന്നീടു ഇപ്പോൾ 20 എന്ന ക്രമത്തിലും വന്നെത്തിയിരിക്കുകയാണ് .പ്രതിമാസം നല്കിവരുന്ന പഠന സഹായം കൂടാതെ സ്കൂൾ വർഷാരംഭം ,പിറന്നാൾ ,ഓണം എന്നീ വിശേഷദിവസങ്ങളിലും പ്രത്യേകം സാമാനങ്ങൾ നല്കി വരുന്നു.ആമ്പല്ലൂർ സെന്റ്‌ ഫ്രാൻസിസ് യു പി സ്കൂളിൽ പഠിക്കുന്ന സാമ്പതീകമായി പിന്നോക്കം നില്കുന്ന ,രക്ഷിതാക്കൾ നഷ്ട്ടപ്പെട്ട നിരാലംബരായ കുട്ടികൾകു സ്കൂൾ മേധാവിയെ കൂടാതെ മൂന്നാമതൊരാൾ കൂടി ഉൾപെട്ട കമ്മിറ്റിയുടെ വിശദമായ വിലയിരുത്തലുകൾകു ശേഷം മാത്രം ആണ് സഹായ തുക നല്കുക .ഒന്ന് മുതൽ ഏഴു വരെ ഡിവിഷനുകൾ ഉള്ള സ്കൂളിലെ പഠന കാലയളവിൽ കുട്ടി സഹായ ധനത്തിന് അർഹരായിരിക്കും .തുടർന്ന് ഹൈ സ്കൂൾ തലതിലെക്കുള്ള ധനസഹായം കുട്ടിയുടെ പഠന നിലവാരത്തെ കൂടി അടിസ്ഥാനമാക്കി ആണ് നിർണയിച്ചിരിക്കുന്നത് .പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഈ കളികൂട്ടുകാരുടെ സമിതിയിൽ അംഗമായി ചേരുവാൻ താത്പര്യമുള്ള പൂർവ വിധ്യാർതികൽ സ്കൂൾ ഹെഡ്മായി ബന്ധപ്പെടെണ്ടാതാണ് .അജ്ഞതയുടെ ലോകത്തുനിന്നും അക്ഷരലോകത്തെക്കും അറിവിന്റെ വഴിയിലേക്കും കൂട്ടികൊണ്ടുപോയ പാഠശാലയ്കും ,നമ്മുടെ ഗുരുക്കൻമാർകും നല്കുന്ന ദക്ഷിണ ആയി നമുകിതിനെ കണക്കാക്കാം .ഫ്രെണ്ട്സ് ഓഫ് കിഡ്സ്‌ സംരംബകർകു സത്യം ഓണ്‍ലൈൻ മാധ്യമത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →