ടൊറോന്റോ : നാനാ വിഭാഗത്തിൽപ്പെട്ട നൃത്തരൂപങ്ങൾ സമഞ്ജസമായി സമ്മേളപ്പിച്ചുകൊണ്ട് നൃത്ത കലാകേന്ദ്രയും റിഗാറ്റാ കലാ കേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന നൃത്ത വിസ്മയം - സംയോജിത -ആഗസ്റ്റ് 22 ശനിയാഴ്ച ടൊറോന്റോയിൽ അരങ്ങേറും.
Andrews Blvd. Toronto) നടക്കുന്ന ഈ നൃത്തവിരുന്നിൽ പ്രധാനമായും മോഹിനിയാട്ടം, കുച്ചിപ്പുടി , ഭരതനാട്യം തുടങ്ങിയ നൃത്ത രൂപങ്ങളാണ് സമന്വയിപ്പിച്ചിരിക്കുന്നത് .
കേരളത്തിന്റെയും തമിഴ് നാടിന്റെയും ആന്ധ്രാ പ്രദേശിന്റെയും സംസ്ക്കാരങ്ങളോട് ഇഴകി ചേർന്ന് നിൽക്കുന്ന ഈ നൃത്തകലാരൂപങ്ങൾ സാംസ്കാരികത്തനിമ ഒട്ടും ചോരാതെ വൈദഗ്ധ്യ മികവിൽ ഇഴ ചേർത്താണ് 'സംയോജിത' ചിട്ടപ്പെടുത്തിയിരിക്കുന്നത് .
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും