പോരാട്ടം മുറുകുന്നു ലോറിൻ ഹാർപർ രംഗത്ത്
ഒന്റാറിയോ: കാനഡയിൽ തിരഞ്ഞെടുപ്പ് ഔദ്യോകികമായി പ്രഘ്യാപിച്ചതോടെ പല മണ്ഡലങ്ങളിലും പോരാട്ടം ശക്തി പ്രാപിച്ചു .പ്രചാരണത്തിനായി പ്രധാന മന്ത്രി ഹാർപറിന്റെ പത്നി ലോറിൻ ഹാർപെർ കൂടി രംഗത്തിറങ്ങിയിരിക്കുകയാണ് .ശ്രീ.ജോബ്സാൻ മത്സരിക്കുന്ന ത്രോണ്‍ഹിൽ മണ്ഡലത്തിൽ ചൊവാഴ്ച വൈകിട്ട് ലോറിൻ സന്ദർശനം നടത്തി.ജോബ്സന്റെ ഇലക്ഷൻ ആഫീസ് സന്ദർശിച്ച ലാറിൻ പ്രവർത്തനങ്ങളെ വളരെ ഗഹനമായി വിലയിരുത്തുകയും ,പ്രവർത്തന രീതികളിൽ വരുതെണ്ടുന്ന മാറ്റങ്ങളെ പറ്റിയും വിശദമായി ചർച്ച നടത്തി .
പുതുതായി രൂപം കൊണ്ട മണ്ഡലത്തിന്റെ അതിരുകളും അതിലുൾപ്പെടുന്ന വാർഡുകൾ ,വിവിധ കമ്യുനിറ്റിയിലുള്ളവരുടെ മുൻതൂക്കം ,എന്നിവയെ പറ്റിയും,കഴിഞ്ഞ മാർച് മുതൽ ജോബ്സന്റെ ഭാഗത്തുനിന്നും ഉണ്ടായ പ്രവര്‍ത്തന വിജയത്തെ പറ്റിയും തുറന്ന ചർച്ചകൾ നടത്തുകയുണ്ടായി.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും