ജിദ്ദ: തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ പ്രധാന നഗരമായ അബഹയില്‍ സൈനിക കേന്ദ്രത്തിനകത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ദ്രുതകര്‍മസേനയുടെ താവളത്തിനകത്തെ പള്ളിക്കകത്ത് നമസ്കാരത്തിനിടെ ആയിരുന്നു സ്ഫോടനമെന്നും 10 സൈനികരും മൂന്ന് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പിലെ സുരക്ഷാ വക്താവ് അറിയിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കുണ്ട്.
സ്ഫോടനത്തിന്‍െറ സ്വഭാവം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും