E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മുംബൈ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത് പാകിസ്ഥാനില്‍

ഇസ്ലാ മാബാദ് : 26/11 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ പ്രഭവ കേന്ദ്രം പാക്കി സ്ഥാന്‍ തന്നെയാണെന്ന് പാക്ക് രഹസ്യാ ന്വേഷണ വിഭാഗം മുന്‍ തലവന്‍ താരിഖ് ഖോസ. പാക് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്ഐഎ) മുന്‍ മേധാവിയായിരുന്നു ഖോസ. മുംബൈ അക്രമണത്തെകുറിച്ച പാകിസ്ഥാന്‍ നടത്തിയ അന്വേഷണസംഘത്തിന്റെ തലവനുമായിരുന്നു ഖോസ.പാക്കിസ്ഥാനിലാണ് മുംബൈ അക്രമണത്തിന്റെ പദ്ധതി തയാറാക്കിയത്. കാറാച്ചിയിലെ ഓപ്പറേഷന്‍സ് റൂമില്‍ നിന്നായിരുന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക

Text size
Reading theme
മുംബൈ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത് പാകിസ്ഥാനില്‍

ഇസ്ലാ മാബാദ് : 26/11 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ പ്രഭവ കേന്ദ്രം പാക്കി സ്ഥാന്‍ തന്നെയാണെന്ന് പാക്ക് രഹസ്യാ ന്വേഷണ വിഭാഗം മുന്‍ തലവന്‍ താരിഖ് ഖോസ. പാക് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്ഐഎ) മുന്‍ മേധാവിയായിരുന്നു ഖോസ. പാക്കിസ്ഥാനിലാണ് മുംബൈ അക്രമണത്തിന്റെ പദ്ധതി തയാറാക്കിയത്. കാറാച്ചിയിലെ ഓപ്പറേഷന്‍സ് റൂമില്‍ നിന്നായിരുന്നു നിര്‍ദേശങ്ങള്‍ നല്‍കിയത്. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) ഇന്റര്‍നെറ്റിലൂടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഐപി നെറ്റ്വര്‍ക്കിലൂടെയോ ശബ്ദസംഭാഷണങ്ങള്‍ കടത്തിവിട്ടാണ് സന്ദേശങ്ങള്‍ കൈമാറിയിരുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നുവെന്നും ഖോസ പറഞ്ഞു. പാക്കിസ്ഥാനിലെ ഡോണ്‍ ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ ഖോസ വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈ അക്രമണത്തിനിടെ പിടികൂടി ഇന്ത്യ വധശിക്ഷയ്ക്ക് വിധേയനാക്കിയ അജ്മല്‍ കസബ് ഒരു പാക്കിസ്ഥാന്‍കാരനായിരുന്നു. സിന്ധിനു സമീപമുള്ള താട്ടയായിരുന്നു ഭീകരുടെ ക്യാമ്പ്. ഇതായിരുന്നു ആക്രമണത്തിന്റെ പ്രഭവകേന്ദ്രമെന്നും ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുക്കളും മുംബൈയില്‍ ഉപയോഗിച്ചിരുന്നവയും ഒരേ വിഭാഗത്തിലുള്ളവരായിരുന്നു എന്ന് ഖോസ പറഞ്ഞു. ഭീകരാക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണ മനപൂര്‍വം വൈകിപ്പിക്കുന്നുണ്ട്. കേസില്‍ ആരോപണ വിധേയരായവരാണ് കേസ് വൈകിപ്പിക്കുന്നത്. വിചാരണ ജഡ്ജിമാരെ നിരന്തരം മാറ്റുന്നു. പ്രോസിക്യൂട്ടറുടെ മരണവും കേസിനെ പ്രതികൂലമായി ബാധിച്ചെന്നും ഖോസ പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →