കൊല്ലം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ യുവാവിന്റെ അമ്മയെ മരിച്ചനിലയില്‍ കണ്ടത്തെി. കുണ്ടറ സ്വദേശി ആനന്ദിന്റെ അമ്മ ചെല്ലമ്മ(70)യെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. സ്വയം തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
മാവോയിസ്റ്റ് നേതാവ് സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്തു എന്നാരോപിച്ചാണ് പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. എ പ്രകാരം കേസ് ചുമത്തിയിരുന്നു. ജയിലില്‍ കടുത്ത പീഡനമേല്‍ക്കുന്നതായി ആനന്ദ് കോടതിയില്‍ പരാതി നല്‍കിയിരുന്നു



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും