E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 23 · editor-approved published stories.

Special News Desk

Page 23 of 37
ഇനി പുഷ്ബുള്ളറ്റ്
Special News

ഇനി പുഷ്ബുള്ളറ്റ്

ഡെസ്ക്ടോപ്, ലാപ്ടോപ് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണും ടാബും അടക്കമുള്ള മൊബൈല്‍ ഉപകരണങ്ങളും തമ്മില്‍ മെസേജ്, ഫയല്‍ എന്നിവ അയക്കാന്‍ അവസരമൊരുക്കുന്ന പുഷ്ബുള്ളറ്റ് ആപില്‍ എസ്.എം.എസ് സംവിധാനവും. മൊബൈലിലെ പോലെ കമ്പ്യൂട്ടറില്‍നിന്ന് സുഹൃത്തുക്കള്‍ക്ക് എസ്.എം.എസ് അയക്കാനുള്ള സംവിധാനമാണ് ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ അപ്ഡേറ്റിലൂടെ ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. ഫോണിലെ എസ്.എം.എസ് ഇന്‍ബോക്സ് വഴിയാണ് സന്ദേശം അയക്കല്‍. പുഷ്ബുള്ളറ്റ് വഴി സന്ദേശമയക്കാന്‍ കമ്പ്യൂട്ടറില്‍ ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള

സ്വര്‍ണവില ഇടിയുന്നു, ഇന്ന് കുറഞ്ഞത് 120 രൂപ
Special News

സ്വര്‍ണവില ഇടിയുന്നു, ഇന്ന് കുറഞ്ഞത് 120 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 19,080 ആണ് പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില. 15 രൂപ കുറഞ്ഞ് ഗ്രാം സ്വര്‍ണത്തിന് 2,385 ആയി. തിങ്കളാഴ്ച തുടങ്ങിയ ആഴ്ച വ്യാപാരത്തില്‍ ഇതുവരെ 440 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണവില ഇടിയുന്നത് സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്തവര്‍ മുതല്‍ ധനകാര്യസ്ഥാപനങ്ങളെയും നിക്ഷേപകരെയും വരെ ബാധിക്കും. 2014 ജനുവരിയില്‍ 22,040 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്‍െറ വില. ഇതാണ് ഇപ്പോള്‍ 19,080 രൂപയില്‍ എത്തി നില്‍ക്കുന്നത്. നിക്ഷേപമായി സ്

ഗീത വീണ്ടും നായികയായി എത്തുന്നു
Special News

ഗീത വീണ്ടും നായികയായി എത്തുന്നു

കൊച്ചി: ഏറെ മലയാള സിനിമകളില്‍ നായികയായി അഭിനയിച്ച ഗീത മലയാള ടി വി പരമ്പരയില്‍ നായികയായി എത്തുന്നു. കായംകുളം കൊച്ചുണ്ണി എന്നീ പരമ്പരകളുടെ സംവിധായകനായ പി. സി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന സ്ത്രീത്വം എന്ന ടി. വി.പരമ്പരയിലൂടെയാണ് ഗീത വീണ്ടും മലയാളത്തിലെത്തുന്നത്.ഭഭര്‍ത്താവ് മരിച്ച ശേഷം, കുടുംബത്തിന്റെ നെടുംതൂണായി മാറിയ സൂസന്നാമ്മ എന്ന കഥാപാത്രത്തെയാണ് ഗീത ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്.ശക്തമായ കഥാപാത്രത്തെ ലഭിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഗീത പറയുന്നു. തൃച്ചി സ്വദേശിയായ ഭ

വാഹന പ്രേമികള്‍ കാത്തിരുന്ന ഹോണ്ട ജാസ്
Special News

വാഹന പ്രേമികള്‍ കാത്തിരുന്ന ഹോണ്ട ജാസ്

2015ല്‍ വാഹന പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലാണ് ഹോണ്ട ജാസ്. മൂല്യവര്‍ദ്ധിത കാറുകള്‍ (പ്രീമിയം എന്ന് ഇംഗ്ളീഷില്‍) അരങ്ങുവാഴാന്‍ തുടങ്ങിയതുമുതല്‍ ശ്രദ്ധാ കേന്ദ്രമായിരുന്നു ജാസ്. നിലവാരവും കരുത്തും വര്‍ദ്ധിപ്പിച്ച് എത്തുന്ന ഹാച്ച്ബാക്കുകളാണ് ഇപ്പോഴത്തെ താരങ്ങള്‍. i20 എലൈറ്റ്, ഫോക്സ്വാഗണ്‍ പോളോ എന്നിവ ഇങ്ങിനെ നേരത്തെ ആഡ്യന്മാരായി. ഇവരോടേറ്റുമുട്ടി തളര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ഹാച്ചുകളിലെ രാജാവായ സ്വഫ്റ്റ്. ഇപ്പോഴിതാ ജാസും അവതരിച്ചിരിക്കുന്നു. ജാസിനൊരു ചരിത്രമുണ്ട്. 2009ലാണ് ഹോണ്ട തങ്ങളുട

ഹ്യൂണ്ടായിയുടെ സൗന്ദര്യ വിപ്ളവം
Special News

ഹ്യൂണ്ടായിയുടെ സൗന്ദര്യ വിപ്ളവം

ലോകത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ ബ്രാന്‍ഡുകളിലൊന്നാണ് ഹ്യൂണ്ടായ്. അമേരിക്ക പോലുള്ള വമ്പന്‍ വാഹന വിപണികളില്‍ അവര്‍ വന്‍ കുതിപ്പാണ് നേടിയത്. ഇന്ത്യക്ക് എന്നും പ്രിയങ്കരരായിരുന്നു ഹ്യൂണ്ടായ് വാഹനങ്ങള്‍. ഏറ്റവും കൂടുതല്‍ കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കമ്പനിയും ഇവര്‍ തന്നെ. കൊടുക്കുന്ന പണത്തിന് നല്‍കുന്ന മൂല്യമുള്ള ഉല്‍പ്പന്നമാണ് ഏതൊരു കമ്പനിയേയും വളര്‍ത്തുന്നത്. ആ അര്‍ഥത്തില്‍ ഉപഭോക്താക്കള്‍ എന്നും ഹ്യൂണ്ടായില്‍ തൃപ്തരായിരുന്നു. ഈയടുത്ത് തങ്ങളുടെ വാഹന ഡിസൈന്‍

സ്വര്‍ണവിലയില്‍ മാറ്റമില്ല
Special News

സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,360 രൂപയും പവന് 18,880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ബുധനാഴ്ചയാണ് പവന്‍വില 18,880 രൂപയിലേക്ക് താഴ്ന്നത്. അഞ്ച് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.63 ഡോളര്‍ ഉയര്‍ന്ന് 1,093.10 ഡോളറിലെത്തി.

ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം
Special News

ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം

വേനല്‍കാലം, മഞ്ഞുകാലം, വര്‍ഷകാലം തുടങ്ങി ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം പ്രധാനം ചെയ്യുന്നു. വേനലിലെ ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന സമയമാണ് വര്‍ഷകാലം. ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന ശരീരത്തിന്‍െറ പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും. ഓരോ ദോഷത്തിനും വ്യത്യസ്ത ചികിത്സാ വിധികളാണ് ആയുര്‍വേദത്തിലുള്ളത്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചകര്‍മ ചികിത്സകള്‍. അഗ്നി ദീപ്തി അഥവ ദഹനശ

ഷട്ടര്‍ തമിഴിലും തുറക്കുന്നു
Special News

ഷട്ടര്‍ തമിഴിലും തുറക്കുന്നു

നടന്‍ ജോയ് മാത്യു സംവിധാനം ചെയ്ത ആദ്യ ചിത്രം ഷട്ടറിന്‍െറ തമിഴ് റീമേക്കും റിലീസിങ്ങിനൊരുങ്ങുന്നു. 'നൈറ്റ് ഷോ' എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത എഡിറ്റര്‍ ആന്‍്റണിയാണ്. ലാലിന്‍െറ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യരാജാണ്. സജിത മഠത്തില്‍ അവതരിപ്പിച്ച വേഷത്തില്‍ യുവനടി അനുമോളും എത്തുന്നു. സംവിധായകന്‍ എ.എല്‍.വിജയാണ് സിനിമ

മുഹമ്മദ് നിസാമിനെതിരെ കാപ്പ,ഹൈകോടതി ശരിവെച്ചു
Special News

മുഹമ്മദ് നിസാമിനെതിരെ കാപ്പ,ഹൈകോടതി ശരിവെച്ചു

കൊച്ചി: വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈകോടതി ശരിവെച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കാപ്പ ചുമത്തിയതിനെതിരെ നിസാമിന്‍െറ സഹോദരനാണ് ഹൈകോടതിയെ സമീപിച്ചത്. ക്രമവിരുദ്ധമായാണ് കാപ്പ ചുമത്തിയതെന്ന നിസാമിന്‍്റെ വാദം ജസ്റ്റിസ് വി.കെ.മോഹനനും ജസ്റ്റിസ് രാജ വിജയരാഘവനും അടങ്ങിയ ബെഞ്ചാണ് തള്ളിയത്. തൃശൂര്‍ ജില്ലാ കലക്ടര്‍ എം.എസ്. ജയ ആണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ) ചുമത്തിയത്. അതേസമയം സെക്യൂരിറ്റി ജീവനക

ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു
Special News

ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു

കോട്ടയം: ശ്രീലക്ഷ്മി തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉപദേശകരാണെന്ന് നടന്‍ ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ്. ജഗതിയെ കാണുന്നതിന് താന്‍ തടസ്സം നിന്നുവെന്ന് പറയുന്നത് തെറ്റാണ്. ജഗതിക്ക് അപകടം നടന്നയുടന്‍ ശ്രീലക്ഷ്മി ആശുപത്രിയില്‍ വന്നപ്പോള്‍ കാണാന്‍ സൗകര്യം നല്‍കിയിരുന്നു. ഐ.സി.യുവില്‍ സന്ദര്‍ശനം നിഷേധിച്ചെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ല, അനുമതി നല്‍കേണ്ടത് ആശുപത്രി അധികൃതരാണ്. പിന്നീട് മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു പ്രാവശ്യംപോലും കാണാന്‍ അവര്‍ ശ്രമിച്ചിട്ടില്ല. ഹൈകോടതിയില്‍ന

അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍
Special News

അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍

ഷാര്‍ജ: അക്രമികള്‍ കാറില്‍ നിന്ന് തള്ളിയിട്ട മലയാളി ഗുരുതരാവസ്ഥയില്‍ ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍. പാലക്കാട് ചാലിശ്ശേരി സ്വദേശി മുഹമദ് അബുബക്കര്‍ മൂച്ചിക്കല്‍ (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് സംഭവം നടന്നത്. ഷാര്‍ജ കുവൈത്ത് ആശുപത്രിക്ക് സമീപത്തുള്ള ഹസാനയിലെ കോഴിക്കോട് സ്വദേശി അനസ് യാസീന്‍െറ റഹീം ഗ്രോസറിയിലെ ജീവനക്കാരനാണ് ഇയാള്‍. കാറിലത്തെിയ ഉപഭോക്താവ് ഹോണടിച്ച് അബുബക്കറിനെ വരുത്തി ടെലഫോണ്‍ കാര്‍ഡ് ആവശ്യപ്പെട്ടു. ഇത്തിസലാത്തിന്‍െറ 250 ദിര്‍ഹത്തിന്‍െറയും ഡു

എസ്.പി മെറിനോട്‌ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
Special News

എസ്.പി മെറിനോട്‌ ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചി: ആലുവ റൂറല്‍ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം ഫോട്ടോയെടുത്തത് നവമാധ്യമങ്ങളില്‍ വിവാദമായിരുന്നു. നിവിന്‍ പോളിക്കൊപ്പം ഫോട്ടോക്ക് പോസുചെയ്തതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് പ്രതികരിച്ചുകൊണ്ട് മെറിന്‍ ജോസഫ് ഫേസ്ബുക്കിലൂടെ രംഗത്തത്തെിയിരുന്നു. സംഭവത്തെ വിവാദമാക

മനുഷ്യനെ വധിക്കുന്ന യന്ത്രങ്ങള്‍
Special News

മനുഷ്യനെ വധിക്കുന്ന യന്ത്രങ്ങള്‍

ന്യുയോര്‍ക്ക് : മനുഷ്യനെ വധിക്കുന്ന യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്തിരിയണമെന്ന് ആയിരത്തിലേറെ സാങ്കേതിക വിദഗ്ധരും സൈദ്ധാന്തികരും ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചു. യുദ്ധമുഖങ്ങളില്‍ "കൊലയാളി റോബോട്ടുകളെ' ഇറക്കുന്നത് മനുഷ്യരാശിയുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ നോം ചോംസ്കി, ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സ് തുടങ്ങിയവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ആവശ്യപ്പെട്ടു. "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' സാങ്കേതികവിദ്യ ആയുധങ്ങളില്‍ സന്നിവേശിപ്പിച്ച് "

സ്ക്രോൾ ചെയ്യുക…