E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഗീത വീണ്ടും നായികയായി എത്തുന്നു

കൊച്ചി: ഏറെ മലയാള സിനിമകളില്‍ നായികയായി അഭിനയിച്ച ഗീത മലയാള ടി വി പരമ്പരയില്‍ നായികയായി എത്തുന്നു. കായംകുളം കൊച്ചുണ്ണി എന്നീ പരമ്പരകളുടെ സംവിധായകനായ പി. സി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന സ്ത്രീത്വം എന്ന ടി. വി.പരമ്പരയിലൂടെയാണ് ഗീത വീണ്ടും മലയാളത്തിലെത്തുന്നത്.ഭഭര്‍ത്താവ് മരിച്ച ശേഷം, കുടുംബത്തിന്റെ നെടുംതൂണായി മാറിയ സൂസന്നാമ്മ എന്ന കഥാപാത്രത്തെയാണ് ഗീത ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത്.ശക്തമായ കഥാപാത്രത്തെ ലഭിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഗീത പറയുന്നു. തൃച്ചി സ്വദേശിയായ ഭ

Text size
Reading theme
ഗീത വീണ്ടും നായികയായി എത്തുന്നു

കൊച്ചി: ഏറെ മലയാള സിനിമകളില്‍ നായികയായി അഭിനയിച്ച ഗീത മലയാള ടി വി പരമ്പരയില്‍ നായികയായി എത്തുന്നു. കായംകുളം കൊച്ചുണ്ണി എന്നീ പരമ്പരകളുടെ സംവിധായകനായ പി. സി. വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന സ്ത്രീത്വം എന്ന ടി. ശക്തമായ കഥാപാത്രത്തെ ലഭിച്ചതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് ഗീത പറയുന്നു. കോനില്‍ മീഡിയ കൊച്ചി നിര്‍മ്മിക്കുന്ന സ്ത്രീത്വം സൂര്യ ടി. വി. ചിങ്ങം ഒന്നാം തീയതി മുതല്‍ ടെലികാസ്റ്റ് ചെയ്യും.

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - സിബി ഏബ്രഹാം, കഥ - സജി ലൂക്കോസ്, തിരക്കഥ, സംഭാഷണം - സജി നിലമ്പൂര്‍, ക്യാമറ - ഹാരീസ്, എഡിറ്റര്‍ - ഷിജിന്‍ പന്നാം കുഴിയില്‍, മേക്കപ്പ് - ഹരി അലപ്പുഴ, കോസ്റ്റ്യൂമര്‍ - കുക്കു ജീവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷമിന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ഉമേഷ്, പി. ആര്‍. ഒ. - അയ്മനം സാജന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ജിസ്മി, ശ്രീദേവി, കൊല്ലം അജിത്ത്, ഞാറയ്ക്കല്‍ ശ്രീനി, ശാന്തകുമാരി, ജയിംസ് പാറക്ക, ബിജോയ് എന്നിവരും വേഷമിടുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →