E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഗ്രാമോത്സവം വിപുലമായ പരിപാടികളുമായി പിറവം ഗ്രാമപഞ്ചായത്ത്

പിറവം: ഓണാഘോഷത്തോടനുബന്ധിച്ച് പിറവം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം പരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അറിയിച്ചു. ഓഗസ്റ്റ് 19-ന് അത്തം സായാഹ്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഗ്രാമോത്സവത്തിന് തുടക്കമാകും. പ്രധാന ഇനമായ കെ. കരുണാകരന്‍ സ്മാരക വള്ളംകളി മത്സരം ഓഗസ്റ്റ് 25-ന് പിറവം പുഴയില്‍ നടക്കും. ചുണ്ടന്‍, വെപ്പ്, ഓടി വള്ളങ്ങള്‍ പങ്കെടുക്കും. സെപ്തംബര്‍ ആറിന് ടി.ടി.സൈനോജ് സ്മാരക പിറവം സ്റ്റാര്‍ സിംഗര്‍ മത്സരം രണ്ടാം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന

Text size
Reading theme
ഗ്രാമോത്സവം വിപുലമായ പരിപാടികളുമായി പിറവം ഗ്രാമപഞ്ചായത്ത്

പിറവം: ഓണാഘോഷത്തോടനുബന്ധിച്ച് പിറവം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം പരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് അറിയിച്ചു. ഓഗസ്റ്റ് 19-ന് അത്തം സായാഹ്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഗ്രാമോത്സവത്തിന് തുടക്കമാകും. പ്രധാന ഇനമായ കെ. കരുണാകരന്‍ സ്മാരക വള്ളംകളി മത്സരം ഓഗസ്റ്റ് 25-ന് പിറവം പുഴയില്‍ നടക്കും. ചുണ്ടന്‍, വെപ്പ്, ഓടി വള്ളങ്ങള്‍ പങ്കെടുക്കും.

സൈനോജ് സ്മാരക പിറവം സ്റ്റാര്‍ സിംഗര്‍ മത്സരം രണ്ടാം ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന തലത്തില്‍ നടക്കുന്ന സംഗീത മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം ഒരു പവന്‍, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അര പവന്‍ സ്വര്‍ണ്ണനാണയം, ട്രോഫി എന്നിവ നല്‍കും. സ്റ്റാര്‍ സിംഗര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്റ്റ് 10 വരെ പേര് നല്‍കാം. മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍:- 9446764550. അത്തം സായാഹ്ന സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്റ്റ് മൂന്നുമുതല്‍ പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ പേര് നല്‍കാം.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →