പി. തന്‍േറത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്‍െറ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ളെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല. അത് പ്രതികാരം തീര്‍ക്കല്‍ മാത്രമാണ്. യാക്കൂബ് മേമന്‍െറ വധശിക്ഷയുമായി ബന്ധപ്പെട്ടല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയത്. വധശിക്ഷയെ കുറിച്ച് നേരത്തെ തന്നെയുള്ള അഭിപ്രായമാണിതെന്നും സംശയമുള്ളവര്‍ക്ക് തന്‍െറ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും