എന്‍ ശ്രീകൃഷ്ണ. യാക്കൂബ് മേമന്‍െറ കേസില്‍ നീതി നടപ്പായി. എന്നാല്‍ മുംബൈ കലാപകാരികളുടെ കാര്യത്തില്‍ അതുണ്ടായില്ല -ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ ഇ-മെയില്‍ അഭിമുഖത്തില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.
കലാപകേസിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം വിവേചനം കാണിക്കുന്നു. സ്ഫോടനകേസിലുണ്ടായതുപോലെയുള്ള നിയമനടപടികള്‍ കലാപകേസിലുമുണ്ടാകണം. രണ്ടുകേസുകളോടും ഒരേ സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും