ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ആവശ്യമെങ്കില്‍ ഇതിനായി പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും പറഞ്ഞു.
ഐയോട് ആവശ്യപ്പെട്ടിരുന്നു. ശ്രീശാന്തിന്‍െറ വിലക്ക് നീക്കുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ളെന്നും അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഐ നിലപാട്. ക്രിമിനല്‍ കോടതി വെറുതെ വിടുന്നതും വിചാരണക്ക് ശേഷം കുറ്റമുക്തനാക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും കുറ്റവാളിയെന്ന് പറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും