മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തില്‍ അമേരിക്കന്‍ വൈദികന് ഓസ്ട്രേലിയയില്‍ മൂന്നു വര്‍ഷം കഠിന തടവ് ശിക്ഷ. റോമന്‍ കാത്തലിക് മരിയനിസ്റ്റ് വൈദികനായ ബെര്‍ണാഡ് ഹാര്ഡ്മാന് 30 വര്‍ഷം മുമ്പ് തന്റെ വിദ്യാര്‍ത്ഥികളായിരുന്ന കൂട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കുറ്റം.
1970ല്‍ ആൾട്ടോണയിലെ സെന്റ് പോള്‍സ് കോളേജില്‍ അധ്യാപകനായിരിക്കെ ഹാര്ഡ്മാന് രണ്ടു പെണ്‍കുട്ടികളേയും 1981-82 കാലഘട്ടത്തില്‍ ഒരു ആണ്‍കുട്ടിയേയുമാണ് പീഡിപ്പിച്ചത്. വൈദികവൃത്തിയില്‍ നിന്നും ഹാര്ഡ്മാന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും