എ. പരിശീലനത്തിന് സ്റ്റേഡിയം വിട്ടു നല്‍കണമെന്ന് ശ്രീശാന്ത് ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. എ ചെയര്മാന് എന്‍. വേണുഗോപാല്‍ പറഞ്ഞു. ഐയുടെ ആജീവനാന്ത വിലക്കുള്ളതിനാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ശ്രീശാന്തിന് പരിശീലനം നടത്താനാവില്ളെന്നായിരുന്നു വിലയിരുത്തല്‍. വിലക്ക് നിലനില്‍ക്കെ കലൂര്‍ സ്റ്റേഡിയം ഉപയോഗിക്കാനില്ളെന്ന ധാരണയില്‍ ഇടപ്പള്ളി ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് ശ്രീശാന്ത് കഴിഞ്ഞ പരിശീലനം പുനരാരംഭിച്ചത്. എ തന്നെയാണ് ഇക്കാര്യം തള്ളി രംഗത്തത്തെിയിരിക്കുന്നത്.
എക്കാണ്. എയാണ്. കളി നടത്തിപ്പിനായാണ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് വിട്ടുനല്‍കിയിരിക്കുന്നത്. എ ചെയ്യുന്നത്.
എക്ക് ബാധകമല്ല. വിലക്കുണ്ടായിരുന്ന സമയത്ത് ശ്രീശാന്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേഡിയം പരിശീലനത്തിന് വിട്ടുനല്‍കുമായിരുന്നു. ഐ സമീപനം. എല്‍ വേദികള്‍ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യവും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും