ന്യൂഡല്‍ഹി: നാളെ നടക്കുന്ന അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പുന:പരീക്ഷക്ക് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനകള്‍ നല്കിയ ഹരജി സുപ്രീംകോടതി അനുവദിച്ചില്ല. ഒരുദിവസം ശിരോവസ്ത്രം ധരിച്ചില്ളെന്നു കരുതി വിശ്വാസം ഇല്ലാതാകില്ളെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും സുപ്രീംകോടതി വിലയിരുത്തി. ഇക്കു അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇ ഡ്രസ്കോഡ് ഏര്‍പെടുത്തിയത്. ഇതനുസരിച്ച് ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ പാടില്ല. അതേസമയം കേരളത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ച് ശിരോവസ്ത്രം ധരിക്കാനുള്ള അനുമതി സമ്പാദിച്ചിരുന്നു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും