24NEWSLIVE CATEGORY
Special News
Page 9 · editor-approved published stories.
Special News Desk
Page 9 of 37
എല്ലാവര്‍ക്കും അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ സ്വാതന്ത്ര്യദിന ആശംസകള്‍
എല്ലാവര്‍ക്കും അമ്മത്തൊട്ടില്‍ ന്യൂസിന്‍റെ സ്വാതന്ത്ര്യദിന ആശംസകള്‍

ഒരുമയോടെ ഒരോണം: നാമവും മഞ്ചും സംയുക്ത ഓണാഘോഷത്തിലൂടെ ചരിത്രത്തിലേക്ക്
ന്യൂജേഴ്‌സി: അസമത്വങ്ങളില്ലാതെ മലയാളി ഒന്നായി ജീവിച്ച, മാവേലി മന്നന്റെ കാലഘട്ടത്തെ അനുസ്‌മരിച്ചുകൊണ്ടു വരുന്ന ഓണക്കാലത്തെ വരവേല്‍ക്കാന്‍ നാമവും മഞ്ചും സംയുക്തമായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ന്യൂജേഴ്‌സിയിലെ അസോസിയേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു സംഘടനകള്‍ ഒരുമിച്ചു നിന്നു ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് നാമം രക്ഷാധികാരി മാധവന്‍ ബി നായര്‍ പറഞ്ഞു. ഒരുമയുടെ ഓണസന്ദേശം `ഒരുമ' മലയാളികള്‍ക്ക് പകര്‍ന്നുകൊണ്ട് 2015 സെപ്‌റ്റംബര്‍ 19-ന് എഡിസണ്‍ ഹെര്‍ബെര്‍ട്ട് ഹൂവര്‍ മിഡില്‍

വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം
പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് അവധിയില്‍ പ്രവേശിക്കാന്‍ ആദ്യ വനിതാചാന്‍സലര്‍ കൂടിയായ ചന്ദ്ര കൃഷ്ണമൂര്‍ത്തിയോട് ആവശ്യപ്പെട്ടത്. വി.സിക്കെതിരായ ആരോപണങ്ങളിന്മേല്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം.വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജൂണ് 27 മുതല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരിക

മധുര പ്രതികാരവുമായി പ്രവാസി മലയാളി
ദമ്മാം: സ്വവര്‍ഗാനുരാഗം പ്രമേയമാക്കി നിര്‍മിച്ച ചിത്രത്തിന് മികച്ച നടനും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയത്തെിയപ്പോള്‍ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന കോട്ടയം തിരുവല്ല മാന്നാര്‍ സ്വദേശി സുരേഷ് മറുകരയിലിന് സ്വപ്ന സാഫല്യം. സുരേഷ് നിര്‍മിച്ച ‘ലൈഫ് പാര്‍ട്ണര്‍’ എന്ന സിനിമക്കാണ് അപ്രതീക്ഷിതമായി മികച്ച അംഗീകാരം ലഭിച്ചത്. കേരളത്തിലെ തിയറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും തയാറാകാതിരുന്ന സിനിമയെ തേടിയത്തെിയ പുരസ്കാരം ഈ പ്രവാസിക്ക് ന

10 എണ്‍ട്രതുക്കുള്ളേയുടെ ടീസര്‍ പുറത്തിറങ്ങി
വിക്രം നായകനാകുന്ന പുതിയ ചിത്രം '10 എണ്‍ട്രതുക്കുള്ളേ'യുടെ ടീസര്‍ പുറത്തിറങ്ങി. സമാന്തയാണ് നായിക. വിജയ് മിള്‍ട്ടണാണ് സംവിധാനം. ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനത്തെും. എ.ആര്‍ മുരുകദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

മദ്യനയത്തില്‍ വിവേചനമുണ്ടായിട്ടുങ്കെില്‍ പരിശോധിക്കും
ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായിട്ടുങ്കെില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി. മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ഫോര്‍ സ്റ്റാറുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നും ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം തുടരും.അതേസമയം ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെ

പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെത്തി
ന്യൂഡല്‍ഹി: അടുത്താഴ്ച ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഡല്‍ഹിയില്‍ നടക്കാനിരിക്കെ കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെ ത്തി . കശ്മീരികള്‍ക്കും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടത്തിനുമുള്ള പിന്തുണ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പാക് സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരികളുടെ ആഗ്രഹം ഒരിക്കലും അവഗണിക്കാനാവില്ല. അത് പരിഹരിക്കപ്പെടുകതന്നെ വേണം -അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുമായി നല്ല ബന്ധമാ

ഒരുമയോടെ ഒരോണം: നാമവും മഞ്ചും സംയുക്ത ഓണാഘോഷത്തിലൂടെ ചരിത്രത്തിലേക്ക്
ന്യൂജേഴ്‌സി: അസമത്വങ്ങളില്ലാതെ മലയാളി ഒന്നായി ജീവിച്ച, മാവേലി മന്നന്റെ കാലഘട്ടത്തെ അനുസ്‌മരിച്ചുകൊണ്ടു വരുന്ന ഓണക്കാലത്തെ വരവേല്‍ക്കാന്‍ നാമവും മഞ്ചും സംയുക്തമായി ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ന്യൂജേഴ്‌സിയിലെ അസോസിയേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു സംഘടനകള്‍ ഒരുമിച്ചു നിന്നു ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് നാമം രക്ഷാധികാരി മാധവന്‍ ബി നായര്‍ പറഞ്ഞു. ഒരുമയുടെ ഓണസന്ദേശം `ഒരുമ' മലയാളികള്‍ക്ക് പകര്‍ന്നുകൊണ്ട് 2015 സെപ്‌റ്റംബര്‍ 19-ന് എഡിസണ്‍ ഹെര്‍ബെര്‍ട്ട് ഹൂവര്‍ മിഡില്‍

ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ അനുസ്മരണ യോഗം നടത്തി
കാനഡ : ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ അനുസ്മരണ യോഗം നടത്തി .അന്തരിച്ച ഡോ .അബ്ദുൾ കലാമിന്റെ ഓർമ്മ പുതുക്കുന്നതിനായി മിസ്സിസ്സോഗ IAPC ആഫീസിൽ സംഗടിപ്പിച്ച യോഗം അദ്ധേഹത്തെ ലോകം കണ്ട യുവാക്കളുടെ നേതാവ് ആയി വിലയിരുത്തി .ഇന്ത്യൻ ജനതയെ ശാസ്ത്ര വീഥിയിലൂടെ ആകാശ സീമക്ക് അപ്പുറത്തേക്കുള്ള ലോകത്തിലേക്ക് നയിച്ച സ്വപ്നാടകൻ ,ഇന്ത്യയുടെ കരുത്തുറ്റ രാഷ്ട്രപതി ,കുട്ടികളുടെ കൂട്ടുകാരൻ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഡോ .കലാമിന്റെ വേർപാട് രാജ്യത്തിന് ഭാവിച്ച തീരാ നഷ്ടങ്ങളിൽ ഒന്നാണ് എന്ന് യോഗം വിലയിരുത്തി.ത

തണ്ടര്‍ ഓഫ് ഗോഡ് ശാലോം ടെലിവിഷനില്‍ 15 മുതല്‍
മയാമി: കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് സംപ്രേഷണം ചെയ്യുന്ന ശാലോം ടെലിവിഷന്‍ എന്ന ക്രിസ്‌ത്യന്‍ ചാനല്‍ ഇന്ന് ലോകമെമ്പാടുമുള്ള അനേകലക്ഷങ്ങള്‍ക്ക്, അനവധി നിരവധി ദൈവാനുഗ്രഹത്തിന്റെ പ്രഭവസ്ഥാനമാണെങ്കില്‍, ഒരു ദശാബ്‌ദത്തിലധികമായി ഇതേ ടിവിയിലൂടെ എല്ലാ ഞായറാഴ്‌ചകളിലും മുടങ്ങാതെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി അര മണിക്കൂര്‍ സമയം ആത്മാവില്‍ നിറഞ്ഞ് ദൈവത്തിന്റെ കൈയ്യൊപ്പ് വഴിയായി അഭിഷേകം ചെയ്യപ്പെട്ട ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന `അഭിഷേകാഗ്നി ധ്യാനം' ഇന്ന് പ

എസ്.എം.സി.സി. സാന്റാ അന്നാ ഓണാഘോഷം സെപ്‌റ്റംബര്‍ ആറിന്
ലോസ്‌ആഞ്ചലസ്: ഷിക്കാഗോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) സാന്റാ അന്നാ ചാപ്‌റ്ററിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ ആറാംതീയതി അതിവിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. സെപ്‌റ്റംബര്‍ ആറിനു ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും, സമ്പദ് സമൃദ്ധിയുടേയും ആ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കുന്നതിനുവേണ്ടിയുള്ള ഓണാഘോഷ പരിപാടികള്‍ മഹാബലിയുടെ എഴുന്നള്ളത്തോടെ തുടക്കംകുറിക്കും.

രാമായണപാരായണവും, പിതൃതര്‍പ്പണവും 14-ന്
റ്റാമ്പാ: ലോകമെമ്പാടുമുള്ള മലയാളികള്‍ പുണ്യമാസമായി ആചരിക്കുന്ന കര്‍ക്കിടകത്തില്‍ രാമായണ പാരായണവും, ശ്രവണവും പുരാതന കാലം മുതല്‍ നടത്തിവരുന്നു. കര്‍ക്കിടകത്തിലെ വാവുബലി പിതൃക്കുളുടെ മോക്ഷപ്രാപ്‌തിക്കായി നടത്തിവരുന്ന ചടങ്ങാണ്. ഈവര്‍ഷത്തെ കര്‍ക്കിടകവാവു ദിവസമായ ഓഗസ്റ്റ് 14-ന് റ്റാമ്പായിലെ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ വെച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 9 മണിവരെ രാമായണ പാരായണവും, രാവിലെ 10.30 മുതല്‍ 12 വരെ വാവുബലി പിതൃതര്‍പ്പണ ചടങ്ങുകളും നടത്തപ്പെടും. ശ്രീഅയ്യപ്പക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികനായ രാ

പ്രധാനമന്ത്രി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതില്‍ സഭക്ക് ആശങ്കയോ ബുദ്ധിമുട്ടോ ഇല്ലെന്നും പ്രസ്ക്ളബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നാണ് സഭയുടെ നിലപാട്. പക്ഷെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഒരു ബുദ്ധിമുട്ടും
