E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് അവധിയില്‍ പ്രവേശിക്കാന്‍ ആദ്യ വനിതാചാന്‍സലര്‍ കൂടിയായ ചന്ദ്ര കൃഷ്ണമൂര്‍ത്തിയോട് ആവശ്യപ്പെട്ടത്. വി.സിക്കെതിരായ ആരോപണങ്ങളിന്മേല്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം.വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജൂണ് 27 മുതല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരിക

Text size
Reading theme
വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് അവധിയില്‍ പ്രവേശിക്കാന്‍ ആദ്യ വനിതാചാന്‍സലര്‍ കൂടിയായ ചന്ദ്ര കൃഷ്ണമൂര്‍ത്തിയോട് ആവശ്യപ്പെട്ടത്. വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ജൂണ് 27 മുതല്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം നടത്തിവരികയാണ്. വിഷയം പരിഹരിക്കുന്നതിനായി മന്ത്രാലയം രണ്ടംഗ സംഘത്തെ വിദ്യാര്‍ഥി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ചിരുന്നു. സര്‍വകലാശാലയുടെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വൈസ് ചാന്‍സലറോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →