E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Special News

Page 11 · editor-approved published stories.

Special News Desk

Page 11 of 37
കുഞ്ഞിരാമായണത്തിലെ സല്‍സ ഗാനം
Special News

കുഞ്ഞിരാമായണത്തിലെ സല്‍സ ഗാനം

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ബേസില്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ ജോസഫ് , വിനീത് ശ്രീനിവാസന്റെ തിര എന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. ദീപു പ്രദീപാണ് രചന.ബിജുക്കുട്ടന്‍, ഹരീഷ്, നീരജ് മാധവ്, ദീപക് എന്നിവരാണ് മറ്റുതാരങ്ങള്‍. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ ക

ജെ.ഡി.യു ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യം മത്സരിക്കും
Special News

ജെ.ഡി.യു ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യം മത്സരിക്കും

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യം മത്സരിക്കും. ധാരണപ്രകാരം 243 അംഗ നിയമസഭയില്‍ ജെ.ഡി.യു (ജനതാദള്‍ യുണൈറ്റഡ്)വും ആര്‍.ജെ.ഡി (രാഷ്ട്രീയ ജനതാദള്‍)യും 100 വീതം സീറ്റുകളിലും കോണ്‍ഗ്രസ് 40 സീറ്റുകളിലും ജനവിധിതേടും. ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) എന്നിവര്‍ ഉടന്‍ സഖ്യത്തില്‍ ചേരുമെന്നും നിതീഷ്കുമാര്‍ അറിയിച്ചു. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും പത്രസമ്മ

മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്
Special News

മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്

ന്യൂഡല്‍ഹി: അധികാരത്തിലിരിക്കെ വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീംകോടതിയുടെ താല്‍ക്കാലിക വിലക്ക്. സെപ്റ്റംബര്‍ 14 വരെ മാരനെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിട്ടുള്ളത്. മാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പകപോക്കലിന് സി.ബി.ഐയെ ഉപയോഗിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിനും സി

സൈബര്‍ ലോകത്തിന്‍െറ വാര്‍ത്താതാരമായി  സുന്ദര്‍ പിച്ചെ
Special News

സൈബര്‍ ലോകത്തിന്‍െറ വാര്‍ത്താതാരമായി സുന്ദര്‍ പിച്ചെ

ചെന്നൈ: സൈബര്‍ ലോകത്തിന്‍െറ വാര്‍ത്താതാരമായി മാറിയിരിക്കുകയാണ് സുന്ദര്‍ പിച്ചെ എന്ന തമിഴ്നാട്ടുകാരന്‍. ഒരു ദശകക്കാലം ഗൂഗ്ളിന്‍െറ അണിയറയില്‍ നടത്തിയ നിശ്ശബ്ദ വിപ്ളവത്തിനുശേഷമാണ് ഇദ്ദേഹം സ്ഥാപനത്തിന്‍െറ അമരത്തത്തെിയിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് അത്രതന്നെ പരിചിതനല്ളെങ്കിലും ഇന്‍റര്‍നെറ്റ് ലോകത്ത് നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്നാണ് സുന്ദര്‍ പിച്ചെ. ഗൂഗ്ളിന്‍േറതായി നാം ഇന്ന് ഉപയോഗിക്കുന്ന ഒട്ടു മിക്ക ആപ്ളിക്കേഷനുകളിലും ഇദ്ദേഹത്തിന്‍െറ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഗൂഗ്ള്‍ ക്രോം എന്ന ബ

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷന്‌
Special News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷന്‌

കൊച്ചി: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌ ജോബി ജോര്‍ജും, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്തും കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരനെ സന്ദര്‍ശിക്കുകയും, അദ്ദേഹത്തെ ഷിക്കാഗോ കണ്‍വന്‍ഷനിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ലാലി വിന്‍സെന്റും ഭാരവാഹികളോടൊപ്പം കെ.പി.സി.സി പ്രസിഡന്റിനെ സന്ദര്‍ശിച്ചു. ശ്രീ വി.എം. സുധീരന്‍ എ.ഐ.സി.സി അംഗീകരിച്ച ഏക സംഘടനയായ ഐ.എന്‍.ഒ.സി കേരളയുടെ ഭാരവാഹികളെ അഭിനന്ദിക്കുകയും പ്രത്യേക സന്ദേശം കണ്‍വന്‍ഷന്‍ സുവനീറിലേക്ക്‌ അയയ്‌

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ വിജയകരമായി
Special News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പിക്‌നിക്ക്‌ വിജയകരമായി

ചിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോയിയേഷന്‍ ഓഫ്‌ അമേരിക്കയുടെ വാര്‍ഷിക പിക്‌നിക്ക്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഡാംവുഡ്‌ പാര്‍ക്കില്‍ വച്ച്‌ നടന്നു. പ്രസിഡന്റ്‌ വിജി നായര്‍ പിക്‌നിക്ക്‌ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ കായികമത്സരങ്ങള്‍ അരവിന്ദ്‌ പിള്ളയുടെ നേതൃത്വത്തില്‍ നടന്നു. കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ സെപ്‌റ്റംബര്‍ 19-ന്‌ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച്‌ സമ്മാനദാനം നിര്‍വഹിക്കുന്നതാണ്‌. മറ്റു വിവിധ പരിപാടികള്‍ക്ക്‌ അബ്രഹാം വര്‍ഗീസ്‌, സജു നായര്‍, ജോണ്‍ പാട്ടപ്പതി, അ

മാപ്പിന്റെ ഓണാഘോഷം, സ്വാമി സിദ്ധാനന്ദ മുഖ്യാതിഥി
Special News

മാപ്പിന്റെ ഓണാഘോഷം, സ്വാമി സിദ്ധാനന്ദ മുഖ്യാതിഥി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലഡെല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ ചിന്മയ മിഷന്‍ ട്രൈസ്‌റ്റേറ്റ്‌ സെന്ററിലെ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഓഗസ്റ്റ്‌ 29 ന്‌ ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ സ്വാമിജി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്‌. വര്‍ണ്ണാഭമായ പ്രദക്ഷിണം, ചെണ്ടമേളം, പൊതുസമ്മേളനം, തിരുവാതിര കളി, വിവധ നൃത്തനൃത്യങ്ങള്‍, ഗാനമേള, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക മാര്‍ ജെയിംസ്‌ തോപ്പില്‍ സന്ദര്‍ശിച്ചു
Special News

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക മാര്‍ ജെയിംസ്‌ തോപ്പില്‍ സന്ദര്‍ശിച്ചു

ഡിട്രോയിറ്റ്‌: ഓഗസ്റ്റ്‌ ഒമ്പതാം തീയതി ഞായറാഴ്‌ച കൊഹിമ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജെയിംസ്‌ തോപ്പില്‍ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവക സന്ദര്‍ശിച്ച്‌ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. വി. കുര്‍ബ്ബാന മധ്യേ വി. ലൂക്കായുടെ സുവിശേഷത്തിലെ ലാസറിന്റേയും ധനികന്റേയും ഉപമയെ ആസ്‌പദമാക്കി നല്‍കിയ സന്ദേശം വളരെ ചിന്തിപ്പിക്കുന്നതായിരുന്നു. നാഗാലാന്റിലെ കൊഹിമാരൂപതയിലും, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വളരെ പ്രതികൂലമായ സാഹചര്യങ്ങളിലും നടക്കുന്ന സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌

ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ കണ്‍വന്‍ഷന്‌ ചിക്കാഗോയില്‍
Special News

ഐ.എന്‍.ഒ.സി കേരളാ നാഷണല്‍ കണ്‍വന്‍ഷന്‌ ചിക്കാഗോയില്‍

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ചാപ്‌റ്ററിന്റെ ഓഗസ്റ്റ്‌ 21-ന്‌ വെള്ളിയാഴ്‌ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. Charls Rd, Bellwood, IL) വച്ച്‌ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐ.എന്‍.ഒ.സി കേരളാ ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി അംബേനാട്ട്‌ എന്നിവര്‍ അറിയിച്ചു. വൈകിട്ട്‌ 5.30-ന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങ

ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ്‌ 23 ന്‌.
Special News

ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ്‌ 23 ന്‌.

ലോകമെമ്പാടും ഉള്ള മലയാളികളുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്‌ക്കുന്ന ഓണനാളുകള്‍ ഇതാ കൈയ്യെത്തും ദൂരത്ത്‌. ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ജന്മനാടിന്റെ ഊഷ്‌മളമായ ഓര്‍മച്ചെപ്പാണ്‌ . ഷിക്കാഗോയിലുള്ള മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാ ഘോഷങ്ങള്‍ക്കു തിരശ്ശീല ഉയരുകയായി. ഓഗസ്റ്റ്‌ 23 ഞായറാഴ്‌ച ലിമോണ്ട്‌ ഹിന്ദു ടെമ്പളില്‍ വച്ച്‌ (Sama -Rathi Auditoriam) ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ ആരംഭിക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ക്ക്‌ മുന്നോട

ഒരുമ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിനു
Special News

ഒരുമ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിനു

ഓര്‍ലാന്റോ: ഒരുമയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 5 ശനിയാഴ്‌ച ഉച്ചക്ക്‌ 12 മണിയോട്‌ കൂടി ആഘോഷിക്കപെടുന്നു. വിഭവ സമര്‍ഥമായ സദ്യയോടെ ആരംഭിക്കുന്ന പരിപാടിക്ക്‌ വര്‍ണ്ണശബളതയേകുവാന്‍ വിവധതരം കലാപരിപാടികളും അണിയിചൊരുക്കിയിരിക്കുന്നു. പ്രോഗ്രാം കോര്‌ടിനടോര്‍ ശ്രീമതി ദയ കംപിയിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‌ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയ ഈ കല സാംസ്‌കാരിക മേള വളരെയധികം ആസ്വദനപ്രദമായ ഒരു ദൃശ്യവിരുന്നായിരിക്കും. കൂടാതെ കുട്ടികള്‍ക്കായി ഒരു അത്തപ്പൂ, പെയിന്റിംഗ്‌

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷന്‌ കെ.പി.സി.സി പ്രസിഡന്റ്‌ അഭിനന്ദനങ്ങള്‍
Special News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ നാഷണല്‍ കണ്‍വന്‍ഷന്‌ കെ.പി.സി.സി പ്രസിഡന്റ്‌ അഭിനന്ദനങ്ങള്‍

കൊച്ചി: ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌ ജോബി ജോര്‍ജും, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്തും കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരനെ സന്ദര്‍ശിക്കുകയും, അദ്ദേഹത്തെ ഷിക്കാഗോ കണ്‍വന്‍ഷനിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു. കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ലാലി വിന്‍സെന്റും ഭാരവാഹികളോടൊപ്പം കെ.പി.സി.സി പ്രസിഡന്റിനെ സന്ദര്‍ശിച്ചു. വി.എം. സുധീരന്‍ എ.ഐ.സി.സി അംഗീകരിച്ച ഏക സംഘടനയായ ഐ.എന്‍.ഒ.സി കേരളയുടെ ഭാരവാഹികളെ അഭിനന്ദിക്കുകയും പ്രത്യേക സന്ദേശം കണ്‍വന്‍ഷന്‍ സുവനീറിലേക്ക്‌ അയയ്‌ക്കുക

ജീവിതത്തോട് സമരം ചെയ്ത് സെലിന്‍
Special News

ജീവിതത്തോട് സമരം ചെയ്ത് സെലിന്‍

അങ്കമാലി: കറുകുറ്റി പാറോക്കാരന്‍ വീട്ടില്‍ സെലിന് ജീവിതം എന്നാല്‍ ഒരു സമരം തന്നെയാണ്. ഓടിക്കളിക്കേണ്ട നാലാം വയസ്സില്‍ തന്നെ പോളിയോ ബാധിതയായി ഇരു കാലുകള്‍ക്കും ചലന ശേഷി നഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ആരും വിവാഹം കഴിക്കാന്‍ വന്നില്ലെന്ന് സെലിന്‍ പറയുന്നു. എന്നാല്‍ ഈയിടെ പഠിക്കണം എന്ന ആഗ്രഹത്താല്‍ സാക്ഷരത മിഷന്റ നാലാംക്ലാസ്സ് തുല്യത പരീക്ഷ എഴുതി വിജയിച്ചിരുന്നു. ജില്ല കളക്ടര്‍ രാജമാണിക്യത്തിന്റെ സാന്ത്വനം ക്യാമ്പില്‍ എത്തിയ അവസാനയാളായിരുന്നു സെലിന്‍, മുന്‍പേ കയറി കളക്ടറോട് സങ്കടം ബോധിപ്പിക്കാന്‍ അവസര

സ്ക്രോൾ ചെയ്യുക…