E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഒരുമ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിനു

ഓര്‍ലാന്റോ: ഒരുമയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 5 ശനിയാഴ്‌ച ഉച്ചക്ക്‌ 12 മണിയോട്‌ കൂടി ആഘോഷിക്കപെടുന്നു. വിഭവ സമര്‍ഥമായ സദ്യയോടെ ആരംഭിക്കുന്ന പരിപാടിക്ക്‌ വര്‍ണ്ണശബളതയേകുവാന്‍ വിവധതരം കലാപരിപാടികളും അണിയിചൊരുക്കിയിരിക്കുന്നു. പ്രോഗ്രാം കോര്‌ടിനടോര്‍ ശ്രീമതി ദയ കംപിയിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‌ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയ ഈ കല സാംസ്‌കാരിക മേള വളരെയധികം ആസ്വദനപ്രദമായ ഒരു ദൃശ്യവിരുന്നായിരിക്കും. കൂടാതെ കുട്ടികള്‍ക്കായി ഒരു അത്തപ്പൂ, പെയിന്റിംഗ്‌

Text size
Reading theme
ഒരുമ ഓണാഘോഷം സെപ്‌റ്റംബര്‍ അഞ്ചിനു

ഓര്‍ലാന്റോ: ഒരുമയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 5 ശനിയാഴ്‌ച ഉച്ചക്ക്‌ 12 മണിയോട്‌ കൂടി ആഘോഷിക്കപെടുന്നു. വിഭവ സമര്‍ഥമായ സദ്യയോടെ ആരംഭിക്കുന്ന പരിപാടിക്ക്‌ വര്‍ണ്ണശബളതയേകുവാന്‍ വിവധതരം കലാപരിപാടികളും അണിയിചൊരുക്കിയിരിക്കുന്നു. പ്രോഗ്രാം കോര്‌ടിനടോര്‍ ശ്രീമതി ദയ കംപിയിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‌ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള പരിപാടികള്‍ കോര്‍ത്തിണക്കിയ ഈ കല സാംസ്‌കാരിക മേള വളരെയധികം ആസ്വദനപ്രദമായ ഒരു ദൃശ്യവിരുന്നായിരിക്കും. കൂടാതെ കുട്ടികള്‍ക്കായി ഒരു അത്തപ്പൂ, പെയിന്റിംഗ്‌ മല്‍സരവും മുതിര്‍ന്നവര്‍ക്കായി വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‌ക്കായി പ്രസിഡന്റ്‌ ശ്രീ സായിറാം (407 376 3913), സെക്രട്ടറി ശ്രീ അഭിലാഷ്‌ (407 608 9483) എന്നിവരുമായി ബന്ധപ്പെടുക.

ജോയിച്ചന്‍ പുതുക്കുളം

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →