ഡി കോണ്‍ഗ്രസ് സഖ്യം മത്സരിക്കും. ഡി (രാഷ്ട്രീയ ജനതാദള്‍)യും 100 വീതം സീറ്റുകളിലും കോണ്‍ഗ്രസ് 40 സീറ്റുകളിലും ജനവിധിതേടും. യു നേതാവുമായ നിതീഷ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഡി) എന്നിവര്‍ ഉടന്‍ സഖ്യത്തില്‍ ചേരുമെന്നും നിതീഷ്കുമാര്‍ അറിയിച്ചു. ഡി നേതാവ് ലാലുപ്രസാദ് യാദവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. യു 141 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. യു വിജയിച്ചു. പിയും ജയം നേടി. ഡി 22 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് വെറും നാലുപേരെ മാത്രമാണ് നിയമസഭയിലേക്കത്തെിക്കാന് സാധിച്ചത്.
പിയുമായുള്ള ബന്ധം നിതീഷ്കുമാര്‍ വേര്‍പെടുത്തുകയായിരുന്നു. ഏറെക്കാലം അകന്നുനിന്നിരുന്ന ലാലുപ്രസാദ് യാദവും നിതീഷ്കുമാറും ബിഹാറില്‍ സഖ്യത്തിലെത്തിയിരിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകത. ഒക്ടോബര്‍ നവംബര്‍ മാസത്തിലായിരിക്കും ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 29ന് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും