24NEWSLIVE CATEGORY
Special News
Page 10 · editor-approved published stories.
Special News Desk
Page 10 of 37
പഞ്ചായത്ത് പുനര്‍ വിഭജനം 20ന്
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. 2015 നവംബര്‍ ഒന്നിന് പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വരുന്നനിലയ്ക്ക് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അശാസ്ത്രീയമായ വിഭജനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപെട്ട് ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയ

ആഭ്യന്തരവകുപ്പിന്‍െറ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു
തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്‍െറ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി. ജലസേചന, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോഴിക്കോട് കടലുണ്ടി പാലത്തിന്‍െറ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ മഹാനുദേവന്‍, പൊതുമരാമത്ത് ചീഫ് എന്‍ജ

ഹരിയാനയില്‍ ഫാക്ടറി തൊഴിലാളിയെ റോബോട്ട് കൊന്നു
ഗുഡ്ഗാവ്: ഹരിയാനയില്‍ ഫാക്ടറി തൊഴിലാളിയെ റോബോട്ട് കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശി റാംജിലാല്‍ (24) ആണ് ദാരുണമായി ജീവന്‍ വെടിഞ്ഞത്. മനേസറിലുള്ള എസ്.കെ.എച്ച് മെറ്റല്‍സ് ഫാക്ടറിയില്‍ ബുധനാഴ്ചയാണ് സംഭവം. മെറ്റല്‍ ഷീറ്റുകള്‍ വെല്‍ഡ് ചെയ്യുന്ന റോബോട്ടാണ് കൊലയാളിയായത്. റോബോട്ടില്‍ ഷീറ്റ് കുടുങ്ങിയതിനെ തുടര്‍ന്ന് പരിശോധിക്കാനായി ശ്രമിച്ചപ്പോഴായിരുന്നു അപകടം. റോബോട്ടിന്‍െറ മൂര്‍ച്ചയേറിയ വെല്‍ഡിങ് സ്റ്റിക്ക് റാംജി ലാലിന്‍െറ വയര്‍ കീറുകയായിരുന്നെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് റിപ്പോര്‍

സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടു
കൊച്ചി : സരിതയ്ക്കൊപ്പം സെക്രട്ടറിയറ്റിലും ഔദ്യോഗിക വസതിയിലും പലതവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് സരിത എസ് നായരുടെ കമ്പനിയിലെ മുന്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മണിലാല്‍. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടിയായ താന്‍ ബിജു രാധാകൃഷ്ണനൊപ്പവും പലതവണ മുഖ്യമന്ത്രിയെ നേരില്‍കണ്ട് സംസാരിച്ചിട്ടുണ്ടെന്നും തന്നെ ജയിലില്‍നിന്നിറക്കാന്‍ പി എ മാധവന്‍ എംഎല്‍എ മുഖേന 50,000 രൂപ തന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മണിലാല്‍ പറഞ്ഞു. സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ

ടൊറന്റോ ക്‌നാനായ മിഷ്യന്‍ മിഡ്‌ലാന്റ് തീര്‍ഥാടനം നടത്തി
ടൊറന്റോ: കാനഡയിലെ പ്രശസ്‌തമായ മാര്‍ട്ടേഴ്‌സ് ഷ്‌റൈന്‍ ദേവാലയത്തിലേക്ക് മിഷന്‍ ചാപ്ലയിന്‍ റവ ഫാ ജോര്‍ജ് പാറയിലിന്റെ നേതൃത്തത്തില്‍ തീര്‍ഥാടനം നടത്തുകയുണ്ടായി. കനേഡിയന്‍ മണ്ണില്‍ സുവിശേഷ വേലക്കിടയില്‍ രക്തസാക്ഷിത്വം വരിച്ച എട്ടു ജെസ്യൂട്ട് വൈദികരുടെ സ്‌മരണാര്‍ത്ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക് ഇതു രണ്ടാം തവണയാണു തീര്‍ഥാടനം സംഘടിപ്പികുന്നത്. ദേവേലയത്ത്‌തിനു പുറത്തു പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്നു മിഷന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപം വഹിച്ചുകൊണ്ടു ദേവാല

ഡോ .എ പി ജെ അബ്ദുൾ കലാം അനുസ്മരണ യോഗം നടത്തി
കല കാനഡ -ഡോ .എ പി ജെ അബ്ദുൾ കലാം അനുസ്മരണ യോഗം നടത്തി കാനഡ : ഒന്റാറിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന "കല കാനഡ" അന്തരിച്ച ഡോ .അബ്ദുൾ കലാമിന്റെ ഓർമ പുതുക്കി.ആഗസ്റ്റ് 12 ബുധനാഴ്ച വൈകിട്ട് 7.30 നു ബ്രാംറ്റണ്‍ ബെസ്റ്റ് വെസ്റ്റ് മീറ്റിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ സംഗടനയുടെ ഭാരവാഹികൾ സംബന്ധിച്ചു .ഇന്ത്യയുടെ സ്വപ്നാടകന്റെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ,പരേതന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നുകൊണ്ട് പ്രാർഥനയും നടത്തി.സഭാ അധ്യക്ഷൻ ഉണ്ണി മേലതിലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജയശങ്കർ പിള്ള ഡോ .

ഇന്ത്യ പാക് സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ ഭാഗമായി ഇന്ത്യ പാക് സേനാംഗങ്ങള്‍ പരസ്പരം ആശംസയും മധുരവും കൈമാറില്ല. പാകിസ്താന്‍െറ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും അതിര്‍ത്തി കടന്നുള്ള തീവ്രവാദി ആക്രമണവും തുടരുന്ന സാഹചര്യത്തില്‍ ബി.എസ്.എഫ് ആണ് ഈ തീരുമാനമെടുത്തത്.ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുമായാണ് പാകിസ്താന്‍ രാജ്യാന്തര അതിര്‍ത്തി പങ്കിടുന്നത്. സൈന്യത്തിന്‍െറ മേല്‍നോട്ടത്തില്‍ ബി.എസ്.എഫിനെയാണ് അതിര്‍ത്തി കാവലിന് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. 1947 ആഗസ്റ്

കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക്
ഷിബു കിഴക്കേകുറ്റ് ടൊര്‍ണാഡോ : കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക് മിഷ്യൻ ചാപ്ലയിൻ റവ ഫാ ജോർജ് പാറയിലിന്റെ നേതൃത്തത്തിൽ തീർഥാടനം നടത്തുകയുണ്ടായി. കനേഡിയൻ മണ്ണിൽ സുവിശേഷ വേലക്കിടയിൽ രക്തസാക്ഷ്യത്തം വരിച്ച എട്ടു ജെസൂട്ടു വൈദികരുടെ സ്മരണാർത്ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക് ഇതു രണ്ടാം തവണയാണു തീർഥാടനം സംഘടിപ്പികുന്നതു. ദേവേലയത്ത്തിനു പുറത്തു പ്രത്യേകം തയാറാക്കിയ അൾത്താരയിൽ ദിവ്യബലി അർപ്പിക്കുകയും ത്ടർന്നു മിഷ്യന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപം വഹിച്ചുകൊണ്ടു ദേവാലയത്തിലേക്ക് പ്രതിഷണം

ബെന്‍സ് എന്നും ഒരു പടി മുന്നിലാണ്
എന്നും ഒരു പടി മുന്നിലാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബെന്‍സ്. ടെക്നോളജിലായാലും ആഡംബരത്തിലായാലും അതങ്ങനെ തന്നെ. മറ്റുള്ളവര്‍ ആലോചിച്ച് തുടങ്ങുമ്പോഴേക്കും ഡെയിംലര്‍ എന്‍ജിനീയര്‍മാര്‍ പണി തീര്‍ത്ത് വീട്ടിലത്തെിയിട്ടുണ്ടാകും. സ്വയം ഓടുന്ന കാറുകള്‍ നിരത്തിലിറക്കുന്നതിനെ പറ്റി ആഗോള വാഹന ഭീമന്മാര്‍ ചിന്തിച്ച് തുടങ്ങിയപ്പോഴേക്കും അത്തരം ട്രക്കുകള്‍ നിര്‍മിച്ച് പരീക്ഷണ ഓട്ടം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ബെന്‍സ ്(ഗൂഗ്ള്‍ സ്വയം ഓടുന്ന കാര്‍ പുറത്തിറക്കിയിട്ടുണ്ട്). ചെറുകാറുകളേക്കാള്‍ പ്രായോഗികവും ഉ

പ്രധാനമന്ത്രിയേയും വിദേശകാര്യമന്ത്രിയേയും രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിച്ചു
ന്യൂദല്‍ഹി: ലളിത് മോദി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് സഭയില്‍ ഇരിക്കാനും സഭയെ അഭിമുഖീകരിക്കാനുമുള്ള ചങ്കൂറ്റമി െല്ലന്ന് രാഹുല്‍ വിമര്‍ശിച്ചു. താന്‍ അഴിമതി ചെയ്യില്ല എന്നും ആരെയും അഴിമതിക്ക് അനുവദിക്കില്ലാ എന്നുമായിരുന്നു മോദി പറഞ്ഞിരുന്നത്. എന്നാല്‍ ലളിത് മോദി വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. തന്നെയും സോണിയ ഗാന്ധിയെയും രാജീവ് ഗാന്ധ

റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയും നടി മുക്ത വിവാഹിതയാകുന്നു
കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ മിന്നുകെട്ടുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും.ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെയാണു വിവാഹം.

നടി മുക്ത വിവാഹിതയാകുന്നു
കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ മിന്നുകെട്ടുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും.ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെയാണു വിവാഹം.

പുതിയ പതിപ്പ് മിത്സുബുഷി പജീറോ
പുതിയ മോഡലു കളോടുള്ള ഉപയോക്താ വിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞ് വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് മോഡലുകളുടെ പുതുക്കിയ പതിപ്പുമായി എത്തുകയാണ് മിത്സുബുഷിയും ഫോര്‍ഡും. തങ്ങളുടെ പ്രധാന രണ്ട് മോഡലുകളായ പജീറോയുടെയും എന്‍ഡവറിന്റെയും പുതിയ പതിപ്പ് വര്‍ഷാവസാനത്തോടെ വിപണിയിലെത്തിച്ച് മുന്‍തൂക്കം നേടാനാണ് ഇവരുടെ ശ്രമം മിത്സുബുഷി പജീറോ വിപണിയില്‍ അംഗീകരിക്കപ്പെട്ട മോഡലായ പജീറോയില്‍ വലിയരീതിയിലുള്ള ഡിസൈന്‍മാറ്റങ്ങള്‍ വരുത്തിയാണ് മിത്സുബുഷി പുനരവതരിപ്പിക്കുന്നത്. മുമ്പ് വരുത്തിയ മാറ്റങ്ങളിലൂടെ ലഭിച്ച മാ
