E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക്

ഷിബു കിഴക്കേകുറ്റ് ടൊര്‍ണാഡോ : കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക് മിഷ്യൻ ചാപ്ലയിൻ റവ ഫാ ജോർജ് പാറയിലിന്റെ നേതൃത്തത്തിൽ തീർഥാടനം നടത്തുകയുണ്ടായി. കനേഡിയൻ മണ്ണിൽ സുവിശേഷ വേലക്കിടയിൽ രക്തസാക്ഷ്യത്തം വരിച്ച എട്ടു ജെസൂട്ടു വൈദികരുടെ സ്മരണാർത്ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക് ഇതു രണ്ടാം തവണയാണു തീർഥാടനം സംഘടിപ്പികുന്നതു. ദേവേലയത്ത്തിനു പുറത്തു പ്രത്യേകം തയാറാക്കിയ അൾത്താരയിൽ ദിവ്യബലി അർപ്പിക്കുകയും ത്ടർന്നു മിഷ്യന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപം വഹിച്ചുകൊണ്ടു ദേവാലയത്തിലേക്ക് പ്രതിഷണം

Text size
Reading theme
കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക്

ഷിബു കിഴക്കേകുറ്റ്

ടൊര്‍ണാഡോ : കാനഡയിലെ പ്രശസ്തമായ മാർട്ടേഴ്സ്ഷറൈൻ ദേവാലയത്തിലേക്ക് മിഷ്യൻ ചാപ്ലയിൻ റവ ഫാ ജോർജ് പാറയിലിന്റെ നേതൃത്തത്തിൽ തീർഥാടനം നടത്തുകയുണ്ടായി. കനേഡിയൻ മണ്ണിൽ സുവിശേഷ വേലക്കിടയിൽ രക്തസാക്ഷ്യത്തം വരിച്ച എട്ടു ജെസൂട്ടു വൈദികരുടെ സ്മരണാർത്ഥം സ്ഥാപിതമായ ദേവാലയത്തിലേക്ക് ഇതു രണ്ടാം തവണയാണു തീർഥാടനം സംഘടിപ്പികുന്നതു. ദേവേലയത്ത്തിനു പുറത്തു പ്രത്യേകം തയാറാക്കിയ അൾത്താരയിൽ ദിവ്യബലി അർപ്പിക്കുകയും ത്ടർന്നു മിഷ്യന്റെ മധ്യസ്ഥയായ മുത്തിയമ്മയുടെ രൂപം വഹിച്ചുകൊണ്ടു ദേവാലയത്തിലേക്ക് പ്രതിഷണം നടത്തുകയുണ്ടായി. തുടർന്ന് എല്ലാവരും വിശുദ്ധരുടെ തിരുശേഷിപ്പു വണങ്ങി മിഷ്യനിലെ എല്ലാ കുടുംബങ്ങൾക്കു വേണ്ടിയും മിഷ്യൻ പരിഷായി ഉയർത്തപെടുന്നതിനുവേണ്ടിയും പ്രത്യേക മധ്യസ്ഥം അപേഷിക്കുകയം ചെയ്തു. കൈക്കാരൻമാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തൻപുരയിൽ പാരിഷ് കൌണ്‍സിൽ അംഗങ്ങളായ ജോഷി ജോബ്‌ പാലതടത്തിൽ, ദീപു ഫിലിപ്പ് മലയിൽ, ലിസ്സി തോമസ്‌ പൂങ്കാസ്സെരിൽ എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്തം നൽകി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →