E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെത്തി

ന്യൂഡല്‍ഹി: അടുത്താഴ്ച ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഡല്‍ഹിയില്‍ നടക്കാനിരിക്കെ കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെ ത്തി . കശ്മീരികള്‍ക്കും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടത്തിനുമുള്ള പിന്തുണ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പാക് സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരികളുടെ ആഗ്രഹം ഒരിക്കലും അവഗണിക്കാനാവില്ല. അത് പരിഹരിക്കപ്പെടുകതന്നെ വേണം -അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുമായി നല്ല ബന്ധമാ

Text size
Reading theme
പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെത്തി

ന്യൂഡല്‍ഹി: അടുത്താഴ്ച ഇന്ത്യ പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഡല്‍ഹിയില്‍ നടക്കാനിരിക്കെ കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത് രംഗത്തെ ത്തി . കശ്മീരികള്‍ക്കും സ്വാതന്ത്ര്യത്തിനായുള്ള അവരുടെ പോരാട്ടത്തിനുമുള്ള പിന്തുണ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ പാക് സ്വാതന്ത്ര്യദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരികളുടെ ആഗ്രഹം ഒരിക്കലും അവഗണിക്കാനാവില്ല. അത് പരിഹരിക്കപ്പെടുകതന്നെ വേണം -അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →