E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മദ്യനയത്തില്‍ വിവേചനമുണ്ടായിട്ടുങ്കെില്‍ പരിശോധിക്കും

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായിട്ടുങ്കെില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി. മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ഫോര്‍ സ്റ്റാറുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നും ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഹര്‍ജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം തുടരും.അതേസമയം ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെ

Text size
Reading theme
മദ്യനയത്തില്‍ വിവേചനമുണ്ടായിട്ടുങ്കെില്‍ പരിശോധിക്കും

ന്യൂഡല്‍ഹി : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ വിവേചനമുണ്ടായിട്ടുങ്കെില്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുകയും ഫോര്‍ സ്റ്റാറുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തത് വിവേചനമാണെന്നും ബാറുടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അതേസമയം ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെ അഭിഭാഷകനാണ് ഈ കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇല്ലാത്തപ്പോള്‍ ഇക്കാര്യം ആവശ്യപ്പെടരുതെന്ന് കോടതി പറഞ്ഞു. അറ്റോര്‍ണി ജനറലിനെ വിലക്കാനാവില്ല. അറ്റോര്‍ണി ജനറലിനെ നിയമിച്ചത് സുപ്രീംകോടതിയല്ല. ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും കോടതി വിലയിരുത്തി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →