റ്റാമ്പാ: ലോകമെമ്പാടുമുള്ള മലയാളികള്‍ പുണ്യമാസമായി ആചരിക്കുന്ന കര്‍ക്കിടകത്തില്‍ രാമായണ പാരായണവും, ശ്രവണവും പുരാതന കാലം മുതല്‍ നടത്തിവരുന്നു. കര്‍ക്കിടകത്തിലെ വാവുബലി പിതൃക്കുളുടെ മോക്ഷപ്രാപ്തിക്കായി നടത്തിവരുന്ന ചടങ്ങാണ്.
30 മുതല്‍ 12 വരെ വാവുബലി പിതൃതര്‍പ്പണ ചടങ്ങുകളും നടത്തപ്പെടും. ശ്രീഅയ്യപ്പക്ഷേത്രത്തിലെ മുഖ്യ കാര്‍മ്മികനായ രാധാകൃഷ്ണന് നമ്പൂതിരിയോടൊപ്പം മയാമിയില്‍ നിന്നുള്ള ഗോപന് നായരും, സുരേഷ് നായരും കര്‍മ്മങ്ങളുടെ ആചാര്യന്മാരിയിരിക്കും. ഇരുവരും കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികളാണ്.
30-ന് ഡിന്നര്‍ എന്നിവയാണ് പരിപാടികള്‍. കര്‍ക്കിടക വാവുബലിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ 10 മണിക്കു മുമ്പായി ക്ഷേത്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. ഉണ്ണികൃഷ്ണന് (813 334 0123), പ്രദീപ് മരുത്തുപ്പറമ്പില് (201 742 2065).
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും