E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പരിശുദ്ധ കന്യാമറിയം തന്റെ അമ്മയും രാജ്ഞിയും;വി.കുർബാന സ്വീകരണം ഏറ്റവും ഹൃദയസ്പർശിയായ അനുഭവം:നടി മോഹിനി

അനീഷ്‌ മാത്യൂ  മനുഷ്യ വര്‍ഗത്തിന്റെ മുഴുവന്‍ രക്ഷയ്ക്കായി കര്‍ത്താവ് സ്ഥാപിച്ചതാണ് കത്തോലിക്കാ സഭയെന്നും മാമ്മോദീസാ സ്വീകരിച്ചതിന് ശേഷം ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചതാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവമെന്നും ചലച്ചിത്ര താരം  മോഹിനി. 

Text size
Reading theme

എന്നാൽ യേശുവിനെ അടുത്തറിയാന്‍ കഴിഞ്ഞത്  കത്തോലിക്ക സഭയിലൂടെയാണ്. മോഹിനി പറയുന്നു. താരം പറഞ്ഞു. മോഹിനി വിശദമാക്കി. നാമൊക്കെ  പലപ്പോഴും പിശാചിനെ പലപ്പോഴും നിസ്സാരനായി കാണാറുണ്ട്. മോഹിനി വെളിപ്പെടുത്തി. തുടര്‍ന്ന്  മാതാപിതാക്കൾക്ക് തന്നെ പറ്റിയുള്ള പ്രതീക്ഷകള്‍ എല്ലാമസ്തമിച്ചു . അവര്‍ വ്യക്തമാക്കി. ഇതോടെ തന്റെ  ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങള്‍ വന്നുതുടങ്ങി. താരം സാക്ഷ്യപ്പെടുത്തി. ആത്മീയ തളര്‍ച്ച അനുഭവപ്പെടുമ്പോള്‍ അമ്മ തന്നെ  നെഞ്ചോട് ചേർത്ത് നിർത്തി. പരിശുദ്ധ കന്യാമറിയം തന്റെ  അമ്മയും രാജ്ഞിയുമാണ്. ഈശോയെ ആഴത്തില്‍  സ്‌നേഹിക്കാൻ കന്യാമറിയമാണ് തന്നെ പഠിപ്പിച്ചത്. എന്റെ ഇച്ഛകളെയും ഹൃദയത്തെയും വിശുദ്ധീകരിച്ചത്  ഈ അമ്മയാണ്. അവൾ എന്നെ നയിക്കാനും സംരക്ഷിക്കാനുമായി മാലാഖമാരെ അയക്കുന്നു. താരം പറഞ്ഞു  ‘ക്രിസ്റ്റീന’ എന്ന പേരില്‍മാമ്മോദീസാ സ്വീകരിച്ചതിന് ശേഷം ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചതാണ് ഏറ്റവും ഹൃദയസ്പർശിയായ അനുഭവം. ലോക സ്രഷ്ടാവ്  നമ്മുടെയുള്ളിൽ വസിക്കാൻ ഇത്ര ചെറുതായതാണ് തനിക്ക് വിശുദ്ധ കുര്‍ബാനയോട് ഇത്രയും സ്നേഹം തോന്നാന്‍ കാരണം. സത്യദൈവത്തെ തനിക്ക് വെളിപ്പെടുത്തി തന്നത്  പരിശുദ്ധാത്മാവാണ്. ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന, കർത്താവിന്റെ ജ്ഞാനമാണവൻ. മോഹിനി പറഞ്ഞു. മോഹിനി ഓര്‍മ്മിപ്പിച്ചു. com/24x7newslive ക്ലിക്ക് ചെയ്യുക

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →