E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

തന്റെ മകള്‍ അമിയ മദര്‍തെരേസയുടെ സമ്മാനം:കപില്‍ ദേവ്

ലോകം പാവങ്ങളുടെ അമ്മയെ വിശുദ്ധ എന്ന് വിളിക്കാന്‍ ഒരുങ്ങുമ്പോള്‍ മദര്‍തെരേസയുടെ അത്ഭുത പ്രവര്‍ത്തനത്തിന്റെ വലിയ സാക്ഷ്യവുമായി ക്രിക്കറ്റ് താരം കപില്‍ ദേവ്. തന്റെ മകള്‍  അമിയ മദർ തേരേസയുടെ സമ്മാനമാണെന്ന് കപിൽദേവ് പറഞ്ഞത് .കല്‍ക്കത്തയിലെ തെരുവോരങ്ങളില്‍

Text size
Reading theme

ലോകം പാവങ്ങളുടെ അമ്മയെ വിശുദ്ധ എന്ന് വിളിക്കാന്‍ ഒരുങ്ങുമ്പോള്‍ മദര്‍തെരേസയുടെ അത്ഭുത പ്രവര്‍ത്തനത്തിന്റെ വലിയ സാക്ഷ്യവുമായി ക്രിക്കറ്റ് താരം കപില്‍ ദേവ്. കപില്‍ ദേവ് പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  1983 ല്‍ ലോകകപ്പ് നേടിയ ശേഷമാണ് താന്‍ റോമിയെ വിവാഹം ചെയ്തതത്. നൊമ്പരം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട്  തങ്ങള്‍  മറ്റുള്ളവര്‍ക്ക്  മുമ്പിൽ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നൊമ്പരത്തെ പറ്റി സുഹൃത്ത് മദറിനോട് പറഞ്ഞപ്പോള്‍ ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടെന്നും  ദൈവം കരുണാമയനാണെന്നും മദര്‍ മറുപടി നല്‍കി. തന്റെ  ഏതെങ്കിലും ഒരു അനാഥാലയത്തിൽ നിന്നും ഒരു കുത്തിനെ ദത്തെടുക്കുന്ന കാര്യമാണ് മദര്‍ പറഞ്ഞതെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ഈ വിവരം  മദർ തെരേസയെ അറിയിച്ചിരുന്നില്ല. കപില്‍ സാക്ഷ്യപ്പെടുത്തി. മദറിനെ കാണാനും അനുഗ്രഹം ഏറ്റുവാങ്ങുവാനും കഴിഞ്ഞ താന്‍ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണ് കപില്‍ പറയുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore ReligionNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →