ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. ശ്വാസോച്ഛാസം നടത്തുമ്പോഴും ആവശ്യമായ ഒക്സിജന്‍ ശ്വാസകോശങ്ങങ്ങള്‍ക്ക് ലഭ്യമാകാത്ത അവസ്ഥ. ശരീരത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കുക എന്നതിലുപരി അനാവശ്യമായ കാര്‍ബണ്‍ഡൈഓകസൈഡ് പുറം തള്ളി ശരീരത്തെ രക്ഷിക്കലും ശ്വാസകോശങ്ങളുടെ ജോലിയാണ്. അതിനായി ഒരുമിനുട്ടില്‍ ശരാശരി 16 തവണ ഒരുവ്യക്തി ശ്വാസോച്ഛ്വാസം നടത്തുന്നു. ഒരു യാന്ത്രിക പ്രവര്ത്തിയാണങ്കിലും ശ്വസനം ശരിയായ രീതിയില്‍ നടന്നാല്‍ മാത്രമേ ശ്വാസകോശങ്ങള്‍ക്കും അതുവഴി മൊത്തം ശരീരത്തിനും ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും നില നിര്‍ത്താന്‍ കഴിയൂ. ശരീരത്തിന്റെ നിലനില്‍പ്പ് വിസര്‍ജ്ജനാവയവങ്ങളെ ആശ്രയിച്ചാണ്. ശ്വാസകോശങ്ങളെ കൂടാതെ വൃക്കകളും, കുടലും തൊലിയും മറ്റും വിസര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മലമൂത്ര വിസജനങ്ങള് ദീര്‍ഘനേരത്തേക്ക് മുടങ്ങുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ഉടന്‍ ജീവാപായം സംഭവിക്കില്ല. എന്നാല്‍ ശ്വാസകോശങ്ങള്‍ വഴിയുള്ള വിസര്‍ജ്ജനം ഏതാനും മിനിറ്റുകള്‍ നടക്കാതിരുന്നാല്‍ അത് ശരീരത്തെ മരണത്തിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ സംബന്ധിക്കുന്ന ഏതൊരുകാര്യവും വളരെ ഗൗരവത്തില്‍ കാണേണ്ടതാണ്. വളര്‍ച്ചയുടെ ഭാഗമായി ശ്വാസകോശങ്ങളുടെ വണ്ണവും നീളവുംവര്ദ്ധിക്കുന്നു അതിനനുസരിച്ച് അതിലെ വായുഅറകളുടെ (ആള്വിയോളൈകള്) എണ്ണവും വര്‍ദ്ധിച്ചുവരുന്നു. ശ്വസനം നടക്കുന്നതും, രക്തം ശുദ്ധീകരിക്കപ്പെടുന്നതും ഈ വായു അറകളില്കൂടിയാണ്. ശ്വാസ കോശങ്ങളുടെ വളര്‍ച്ചാഘട്ടത്തില്‍ അവക്കനുഭവപ്പടുന്ന ഏതൊരു ദോഷവും ആസത്മക്ക് കാരണമാകാറുണ്ട്. രോഗകാരണങ്ങള്‍ ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതിന്റെ ഭാഗമായാണ് ആസ്ത്മ കൂടി വരുന്നത്. വാഹന പുകയിലെ കാര്‍ബണ്‍മോണോക്സൈഡ്, പാചകസ്റ്റൗകളില്‍ നിന്നുള്ള നൈട്രജന്‍ ഡയോക്സൈഡ്, പൂജാമുറിയിലെ ചന്ദനത്തിരി, (ചന്ദനത്തിരി കത്തുമ്പോഴുണ്ടാകുന്ന സുഖന്ധം ചന്ദനത്തിന്െറയല്ല അത് സുഖന്ധദ്രവ്യത്തിന്േറതോ രാസവസ്തുക്കളുടേതോആണ്) കുന്തരിക്കം മുതലായവയില്‍ നിന്നുള്ള പുക. അണുക്കളെ നശിപ്പിക്കുന്നതിന്േറയും ശുചിത്വത്തിന്േറയും ഭാഗമായി ബ്ളീച്ചിംഗ് പൗഡര്‍, കീടനാശിനികള്‍, കൊതുകുതിരി, കൃത്രിമ സുഖന്ധദ്രവ്യങ്ങള്‍ എന്നിവയൊക്കെ ശ്വാസകോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഇവയുടെയൊക്കെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടി വരികയുമാണ്. ഇതില്‍ പ്രധാന വില്ലന്‍ കാര്ബണ്മോണോക്സെഡാണ്. പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍െറ ഭാഗമായി പുറത്തുവരുന്ന വാതകമാണ് കാര്ബണ്മോണോസെഡ്. പകല്‍ മുഴവന്‍ പൊടിയും പുകയും ശ്വസിക്കുകയും ശേഷിക്കുന്ന രാത്രി സമയം കള്ളന്മാരെയും കൊതകിനേയും ഭയന്നുകൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ജനലുകളും വാതിലും അടച്ച് കൊതുകുതിരി കത്തിച്ചും രാസവസ്തുക്കള്‍ അടങ്ങിയ കൊതുക് നിശിനികള് പ്രവര്‍ത്തിപ്പിച്ചും മനുഷ്യര്‍ കിടന്നുറങ്ങുന്നു. ഇവ ഏറെ ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. ആസ്തമ സ്ഥായീരോഗങ്ങള്‍ ഉണ്ടാകന്നതിനു മുമ്പ് തീവ്രരോഗങ്ങള്‍ പതിവാണ്. അതാവട്ടെ ശരീരത്തെ രക്ഷിക്കു വാനുള്ള ശ്രമവുമാണ്. പലപ്പോഴായുണ്ടാകുന്ന ജലദോഷവും തുമ്മലുമൊക്കെ ശ്വാസകോശങ്ങളെ രക്ഷിക്കാനുള്ള ശരീരത്തിന്‍െറ തീവ്രശ്രമമാണ്. ശ്വസിക്കുന്ന വായുവില്‍ കൂടി പ്രവേശിക്കുന്ന പൊടിപടലങ്ങളും മറ്റും കണികകളും ശ്വാസകോശ അറകളില്‍ കടന്ന് ശ്വാസകോശത്തെ കേടുവരാതെ നോക്കക എന്നതാണ് കഫത്തിന്‍െറ ധര്‍മ്മം. ആരോഗ്യം കുറഞ്ഞശ്വാസകോശങ്ങള് ഉള്ളവര്‍ക്ക് വളരെ കുറഞ്ഞ അളവിലുള്ള പൊടിപടലങ്ങള്‍ പോലും സഹിക്കാന്കഴയില്ല ആസ്ത്മ രോഗികളുടെ ശ്വാസകോശങ്ങള്‍ ക്ഷീണാവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ ഒരു രക്ഷാപ്രവര്‍ത്തനം എന്ന രീതിയില്‍ ശരീരം തന്നെ ധാരാളം കഫനീര്ഗ്രനഥികള് ഉണ്ടാക്കുകയും അവ ധാരാളം കഫത്തെ തുടരെ തുടരെ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ശ്വാസകോശങ്ങളെ രക്ഷിക്കാനായുള്ള ജീവശരീരത്തിന്‍െറ ഈ പ്രവര്‍ത്തി മൂലം കഫത്തില്‍ പൊടിപടലങ്ങള്‍ നിറയുമ്പോള്‍ അവ പുറം തള്ളാനായി രോഗിക്ക് ചുമക്കേണ്ടിവരുന്നു. കൂടിയ ശക്തിയുപയോഗിച്ച് ചുമച്ചുകൊണ്ടുള്ള കഫം പുറം തള്ളല്‍ രോഗിയെ വീണ്ടും ക്ഷീണത്തിലേക്കു നയിക്കുന്നു. അങ്ങനെ കഫവിസര്ജ്ജനത്തിനും തടസ്സം നേരിടുന്നു. അതോടെ ശ്വാസനാളികളുടെ വ്യാസം കുറയാനും പിന്നെകൂടിയതോതില് ശ്വാസംമുട്ടല്‍ അനുഭവപ്പെടാനും ഇടയാവുന്നു. ആസ്തമ രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് മാത്രമല്ല ശരീരത്തിനാകമാനം ക്ഷീണം സംഭവിക്കാറുണ്ട്. ശരീരത്തിലെ ഓരോ കോശങ്ങളും ആരോഗ്യത്തോടെ നിലനില്ക്കുന്നതും ശുദ്ധരക്തത്തെ ആശ്രയിച്ചാണ്. രക്തത്തിന്റെ ശുദ്ധി ശ്വാസകോശങ്ങളെ ആശ്രയിച്ചുമാണ് അതുകൊണ്ടു തന്നെ ആസ്തമ രോഗിയുടെ എല്ലാ അവയവങ്ങളും ക്ഷീണിച്ചതായിരിക്കും ഒരു പകര്‍ച്ചവ്യാധിയോ പെട്ടെന്ന് മരക്കാനിടയില്ലാത്തതോ ആയതിനാല്‍ പൊതുജനങ്ങളില്‍ ആസ്തമയെക്കുറിച്ച് കടുത്ത ഭീതിയൊന്നുമില്ല. മാത്രമല്ല രോഗലക്ഷണങ്ങള്‍ മാറിയാല്‍ പിന്നെ രോഗിയെ ആരോഗ്യവാനായി കാണുന്നു. അതായത് രാത്രി മുഴുവന്‍ ശ്വാസം മുട്ടി ഉറങ്ങാതിരുന്ന രോഗക്ക് രാവിലെ തൂമ്പയുമായി പണിക്കുപോകാന്‍ കഴിയുന്നത് ആസ്ത്മ രോഗത്തിന്‍െറ ഗൗരവം പൊതുജനങ്ങളില്‍ ഒട്ടും ഇല്ലാതാക്കി. എന്നാല്‍ ആസ്തമ രോഗിയുടെ പൊതുആരോഗ്യം ഒട്ടും തൃപ്തികരമല്ല എന്ന യാഥാര്‍ഥ്യം പലപ്പോഴും അവഗണിക്കപ്പെടുകയും അത് രോഗം ഗുരുതരമാക്കാനിടയാക്കുകയും ചെയ്യുന്നു. ചികിത്സ രോഗകാരണങ്ങള്‍ കണ്ടെത്തി അവ ഒഴിവാക്കുകയും, രോഗഗ്രസ്ഥമാകുന്ന അവയവങ്ങള്‍ക്ക് (ശ്വാസകോശങ്ങള്‍ക്ക്) അതിജീവനത്തിനുള്ള കരുത്തുണ്ടാക്കാന്‍ അവസരം ഒരുക്കുകയുമാണ് ചികിത്സയുടെ ഭാഗമായി ഉടന്‍ ചെയ്യേണ്ടത്. ശരീര-മനസ്സുകളുടെ സകലപ്രവര്‍ത്തികളും ശ്വാസകോശങ്ങളെ ആശ്രയിക്കുന്നുണ്ട് കായികപ്രവര്ത്തികള്ക്ക് വേണ്ടി മാത്രമല്ല ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കാനും ശ്വാസകോശങ്ങള്‍ അധ്വാനിക്കേണ്ടതുണ്ട്. ആസ്തമരോഗിയുടെ ശ്വാസകോശങ്ങള്‍ക്ക് വിശ്രമം ലഭിക്കാനും കരുത്താര്ജ്ജിക്കാനുമായി കിടന്നുകൊണ്ട് വിശ്രമിച്ച് ഒരു ഉപവാസം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. )അതോടെ ശ്വാസകോശങ്ങള്‍ക്ക് വിശ്രമം കിട്ടുന്നു. അവ സ്വയം കരുത്താര്‍ജ്ജിക്കുന്നു. ആസ്തമയുടെ കാരണം ആരോഗ്യകുറവുതന്നെയാണ്. അതുകൊണ്ട് ഉപവാസശേഷം ആരോഗ്യത്തിനനുകൂലമായ ഒരു ജീവിതചര്യ തുടരേണ്ടതുമുണ്ട്. ഭക്ഷണ അലര്‍ജ്ജികള്‍ ജീവശരീരത്തിന്‍െറ ഒരു പ്രതികരണം തന്നെയാണ്. മനുഷ്യരില്‍ ഒരു ഭക്ഷണ സംസ്കാരമുണ്ട്. അത് മാറി മാറി വരുന്നതുമാണ്. പുതിയ ഏതോരുവിഭവത്തോടും അലര്‍ജിയുണ്ടാക്കി ശരീരം പ്രതികരിക്കുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ അവ സ്വീകരിക്കാനും ശരീരംതയ്യാറാവും അപ്പോഴെക്കും ഭക്ഷണസംസ്കാരം മാറിവരുന്നതിനാല്‍ പുതിയ വിഭവത്തിന്മേല്ശരീരത്തിനു പ്രതികരിക്കേണ്ടതായി വരുന്നു. നിലവിലുള്ള ജീവിതശൈലിയില്‍ അക്കൂട്ടത്തില്‍പ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ നിരവധിയാണ്. ഫാസറ്റ് ഫുഡിലെ വിഭവങ്ങള്‍ ഇടക്കിടക്ക് മാറുകയും അവയില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ മാറിവരികയും ചെയ്യുമ്പോള്‍ ശരീരം തുടര്‍ച്ചയായി ഇവയോട് പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുന്നു. ഇതും ആസ്ത്മ രോഗം ഇടക്കിടെ പ്രത്യക്ഷപ്പെടാനുള്ള കാരണമാണ്.
Health
ആസ്ത്മ: കാരണങ്ങളും പരിഹാരങ്ങളും
ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് സ്വാഭാവികമായി ശ്വസിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്. ശ്വാസോച്ഛാസം നടത്തുമ്പോഴും ആവശ്യമായ ഒക്സിജന്‍ ശ്വാസകോശങ്ങങ്ങള്‍ക്ക് ലഭ്യമാകാത്ത അവസ്ഥ. ശരീരത്തിനാവശ്യമായ ഓക്സിജന്‍ എത്തിക്കുക എന്നതിലുപരി അനാവശ്യമായ കാര്‍ബണ്‍ഡൈഓകസൈഡ് പുറ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ
വൃക്കകളുടെ ആരോഗ്യം അവഗണിക്കരുതാത്ത ഒന്നാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം നൽകുന്ന ചില പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
തലയിലെ പേൻ ശല്യം കാരണം ബുദ്ധിമുട്ടിലാണോ? കെമിക്കൽ ഷാംപൂകളും മരുന്നുകളും ഉപയോഗിച്ച് മടുത്തവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പരീക്ഷിക്കാൻ പറ്റിയ ചില നാടൻ വഴികൾ നോക്കാം. പാർശ്വഫലങ്ങളൊന്നുമില്ലാതെ പേനിനെയും ഈരിനെയും തുരത്താൻ ഇവ സഹായിക്കും.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
AIIMS ഗവേഷണം: കേരള ഡയറ്റ് ഹൃദ്രോഗ ആരോഗ്യത്തിന് ഗുണകരം