ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ യാത്രാ വിമാനം പാപ്പുവ ന്യൂഗിനിയ മേഖലയില്‍ കാണാതായി. പാപ്പുവ ന്യൂഗിനിയ മേഖലയില്‍ വെച്ച് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്ട്രോളിന് നഷ്ടമാവുകയായിരുന്നു. 54 പേരുമായി പറന്ന ട്രിഗാന എയര്‍ലൈന്‍സാണ് കാണാതായത്.
44 മുതിര്‍ന്നവരും രണ്ട് കുട്ടികളും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് ജീവനക്കാരും അടങ്ങുന്നതാണ് വിമാനത്തിലുള്ളവര്‍. ആര്) അറിയിച്ചു. 55നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. പാപുവ ന്യൂഗിനിയിലെ അതിവിദൂരമായ ഒരു പ്രദേശത്താണ് വിമാനം കാണാതായതെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയിലെ സുരബയയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നുവീണ് 162 പേര് മരിച്ചിരുന്നു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും