E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ആനി ജോസ്‌ മുതുകുളം നിര്യാതയായി

പറമ്പിള്ളി നഗര്‍ (കൊച്ചി): ഇളംങ്കുളം ലിറ്റില്‍ഫ്‌ളവര്‍ ഇടവകാംഗം ജോസ്‌ മുതുകുളത്തിന്റെ ഭാര്യ ആനി ജോസ്‌ നിര്യാതയായി. പരേത പനമ്പിള്ളി മണിമലപ്പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ബീനാ രാമശര്‍മ്മ (ഷിക്കാഗോ, യു.എസ്‌.എ), ബെറ്റി (ബംഗളൂരു). മരുമക്കള്‍: രാജു രാമശര്‍മ്മ (ഷിക്കാഗോ, യു.എസ്‌.എ), റെജി സോസഫ്‌ (ബംഗളൂരു). ഓഗസ്റ്റ്‌ 16-ന്‌ ഞായറാഴ്‌ച രാവിലെ 11.45-ന്‌ പറമ്പിള്ളി നഗറിലുള്ള സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ 1 മണി മുതല്‍ മോനിപ്പള്ളി, ചീങ്കല്ലേല്‍ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ പൊതുദര

Text size
Reading theme
ആനി ജോസ്‌ മുതുകുളം നിര്യാതയായി

പറമ്പിള്ളി നഗര്‍ (കൊച്ചി): ഇളംങ്കുളം ലിറ്റില്‍ഫ്‌ളവര്‍ ഇടവകാംഗം ജോസ്‌ മുതുകുളത്തിന്റെ ഭാര്യ ആനി ജോസ്‌ നിര്യാതയായി. പരേത പനമ്പിള്ളി മണിമലപ്പറമ്പില്‍ കുടുംബാംഗമാണ്‌.

എ), ബെറ്റി (ബംഗളൂരു). എ), റെജി സോസഫ്‌ (ബംഗളൂരു).

45-ന്‌ പറമ്പിള്ളി നഗറിലുള്ള സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ 1 മണി മുതല്‍ മോനിപ്പള്ളി, ചീങ്കല്ലേല്‍ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വെയ്‌ക്കുന്നതും, തുടര്‍ന്ന്‌ തിരുകര്‍മ്മങ്ങളും, അതിനുശേഷം പള്ളി സെമിത്തേരിയിലുള്ള കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബീനാ (630 607 4427), സെബാസ്റ്റ്യന്‍ (847 271 7704- യു.എസ്‌.എ), ബെറ്റി (94496 31643-ഇന്ത്യ).

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →