E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സ്കോര്‍പ്പിയോ ഓട്ടോമാറ്റിക്കുമായി

മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതുതലമുറ സ്ക്കോര്‍പ്പിയോയുടെ ടോപ്പ് എന്‍ഡ് എസ് 10 വേരിയന്റിലാണ് ഓട്ടോമാറ്റിക്കുമായി എത്തുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹീന്ദ്ര പുതിയ പ്ലാറ്റ്ഫോമില്‍ സ്കോര്‍പ്പിയോ അവതരിപ്പിച്ചത്. 4 ഡബ്ല്യുഡി ഓപ്ഷനോടു കൂടി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുന്ന ഏക എസ്യുവി എന്നാണ് വാഹനത്തെപ്പറ്റി കമ്പനി അവകാശപ്പെടുന്നത്. എതിരാളികളെ പിന്നിലാക്കാനായി 13.13 ലക്ഷം (ഡല്‍ഹി എക്സ്ഷോറൂം വില) രൂപയെന്ന ആകര്‍ഷകമായ വിലയിലാണ് വാഹനം വിപണിയിലെത്തിയത

Text size
Reading theme

മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതുതലമുറ സ്ക്കോര്‍പ്പിയോയുടെ ടോപ്പ് എന്‍ഡ് എസ് 10 വേരിയന്റിലാണ് ഓട്ടോമാറ്റിക്കുമായി എത്തുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹീന്ദ്ര പുതിയ പ്ലാറ്റ്ഫോമില്‍ സ്കോര്‍പ്പിയോ അവതരിപ്പിച്ചത്. 4 ഡബ്ല്യുഡി ഓപ്ഷനോടു കൂടി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുന്ന ഏക എസ്യുവി എന്നാണ് വാഹനത്തെപ്പറ്റി കമ്പനി അവകാശപ്പെടുന്നത്. 13 ലക്ഷം (ഡല്‍ഹി എക്സ്ഷോറൂം വില) രൂപയെന്ന ആകര്‍ഷകമായ വിലയിലാണ് വാഹനം വിപണിയിലെത്തിയത്. മുന്‍ പതിപ്പുകളേക്കാളും കരുത്തുറ്റ ഷാസിയിലാണ് സ്കോര്‍പ്പിയോ ഓട്ടോമാറ്റിക് എത്തിയിരിക്കുന്നത്. ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി എയ്ബ്രോസ് പുതിയ ഗ്രില്‍ ബോണറ്റ് സ്കൂപ്പ് (ഹൂഡ്സ്കൂപ്പ്) റോഡ് ആമര്‍ ബംപറുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, വശങ്ങളില്‍ വെള്ളിനിറം പൂശിയ ഫെന്‍ഡര്‍ ബേസല്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് എന്നിവയാണ് വാഹനത്തിന്റെ പുറത്തെ വിശേഷങ്ങള്‍. ജിപിഎസ് നാവിഗേഷന്‍ സിസ്റ്റത്തോടുകൂടിയ 6 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ബ്ലൂടൂത്ത്, സിഡി യുഎസ്ബി ഡിവിഡി ഓക്സ് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ എല്ലാ സന്നാഹങ്ങളും വാഹനത്തിന്റെ അകത്തളത്തെ ആകര്‍ഷമാക്കും.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →