E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കരസേനയിൽ ഫേസ്ബുക്കടക്കം 89 ആപ്പുകൾ നിരോധിച്ചു

പബ്ജിയും ഫേസ്ബുക്കും ഉൾപ്പടെ 89 ആപ്ലിക്കേഷനുകൾ കരസേനയിൽ നിരോധിച്ചു. ടിക് ടോക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ, സ്നാപ്ചാറ്റ്, ഷെയർഇറ്റ്, എക്സ് എന്റർ, ക്യാം സ്‌കാനർ, സൂം തുടങ്ങിയ ആപ്പുകളും 15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും നിരോധിച്ചു. വാർത്ത

Text size
Reading theme

പബ്ജിയും ഫേസ്ബുക്കും ഉൾപ്പടെ 89 ആപ്ലിക്കേഷനുകൾ കരസേനയിൽ നിരോധിച്ചു. ടിക് ടോക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ, സ്നാപ്ചാറ്റ്, ഷെയർഇറ്റ്, എക്സ് എന്റർ, ക്യാം സ്‌കാനർ, സൂം തുടങ്ങിയ ആപ്പുകളും 15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും നിരോധിച്ചു. വാർത്ത ആപ്പുകളായ ന്യൂസ് ഡോഗിനും ഡെയ്ലി ഹണ്ടിനും വിലക്കുണ്ട്. ഹംഗാമ പോലുളള മ്യൂസിക് ആപ്ലിക്കേഷനുകളും വിലക്കി. ജൂലൈ പതിനഞ്ചിനകം ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന സേനാംഗങ്ങൾ അത് മൊബൈലിൽ നിന്ന് നീക്കം ചെയ്യണം. ആപ്ലിക്കേഷനുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാതിരിക്കാനാണ് കരസേനയുടെ നടപടി. വിവരങ്ങൾ ചോരുന്നത് തടയാനെന്നാണ് ആപ്പുകളുടെ നിരോധനത്തെപ്പറ്റി കരസേന പറയുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →