തിരുവനന്തപുരത്ത് സാമൂഹികവ്യാപനം, പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു ; ആശങ്ക കൊടുമുടിയേറുന്നു കേരളത്തിൽ ഓരോ ദിവസവും കൂടി പനി വരുന്നു. തലസ്ഥാന ജില്ലയില്‍ കോവിഡ് സാമൂഹികവ്യാപനമുണ്ടായെന്ന് ആരോഗ്യവിദഗ്ധര്‍. മത്സ്യക്കച്ചവടക്കാരനില്നിന്നു രോഗം പടര്‍ന്ന പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരം. ഇവിടെ മാത്രം ഇന്നലെ 55 പേരാണു പോസിറ്റീവായത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ കമാന്‍ഡോകളെ വിന്യസിച്ചു. കേരളത്തില്‍ ആദ്യമായി കോവിഡ് രോഗികളുടെ എണ്ണം ഇന്നലെ 300 കടന്നപ്പോള്‍ തിരുവനന്തപുരത്ത് ഒരാളില്‍നിന്നു നിരവധിപേര്‍ക്കു പടരുന്ന അതിവ്യാപനം (സൂപ്പര്‍ സ്പ്രെഡ്). ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 301 പേരില്‍ 90 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം. തലസ്ഥാനജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 60 പേര് പോസിറ്റീവായി. സൂപ്പര്‍ സ്പ്രെഡാണു തിരുവനന്തപുരത്തു നടന്നതെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തി. ഇന്നലത്തെ കണക്ക്. ഇതില്‍ 99 പേര് വിദേശത്തുനിന്നും 95 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കോട്ടയത്ത് രണ്ടും ഇടുക്കിയില്‍ ഒന്നും ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എഫ്. എഫ്. സി. ജവാനും, ആലപ്പുഴ ജില്ലയില്‍ മൂന്ന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും കോവിഡ് പിടിപെട്ടു.
Health
കോവിഡ് സാമൂഹികവ്യാപനം കൂടുന്നു തിരുവനന്തപുരത്ത് കമാന്‍ഡോകളെ വിന്യസിച്ചു
തിരുവനന്തപുരത്ത് സാമൂഹികവ്യാപനം, പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു ; ആശങ്ക കൊടുമുടിയേറുന്നു കേരളത്തിൽ ഓരോ ദിവസവും കൂടി പനി വരുന്നു. തലസ്ഥാന ജില്ലയില്‍ കോവിഡ് സാമൂഹികവ്യാപനമുണ്ടായെന്ന് ആരോഗ്യവിദഗ്ധര്‍. മത്സ്യക്കച്ചവടക്കാരനില്നിന്നു രോഗം പടര്‍ന്ന പൂന്തുറയിലെ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ
വൃക്കകളുടെ ആരോഗ്യം അവഗണിക്കരുതാത്ത ഒന്നാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം നൽകുന്ന ചില പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
തലയിലെ പേൻ ശല്യം കാരണം ബുദ്ധിമുട്ടിലാണോ? കെമിക്കൽ ഷാംപൂകളും മരുന്നുകളും ഉപയോഗിച്ച് മടുത്തവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പരീക്ഷിക്കാൻ പറ്റിയ ചില നാടൻ വഴികൾ നോക്കാം. പാർശ്വഫലങ്ങളൊന്നുമില്ലാതെ പേനിനെയും ഈരിനെയും തുരത്താൻ ഇവ സഹായിക്കും.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
AIIMS ഗവേഷണം: കേരള ഡയറ്റ് ഹൃദ്രോഗ ആരോഗ്യത്തിന് ഗുണകരം