E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി, അന്വേഷണം ശക്തം

മലപ്പുറം: വാടകയ്ക്ക് കഴിയുന്ന പാവപ്പെട്ട കുടുംബത്തിലെ ഒമ്പതു വയസ്സുകാരിക്ക് സ്‌കൂൾ പിടിഎ പ്രസിഡന്റിൽ നിന്നും നേരിടേണ്ടിവന്നത് ലൈംഗീകപീഡനം. കൊണ്ടോട്ടിയിലെ മൊറയൂർ വാലഞ്ചേരി ഗവ. എൽപി സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റായ സെതലവിയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. പോക്

Text size
Reading theme

മലപ്പുറം: വാടകയ്ക്ക് കഴിയുന്ന പാവപ്പെട്ട കുടുംബത്തിലെ ഒമ്പതു വയസ്സുകാരിക്ക് സ്‌കൂൾ പിടിഎ പ്രസിഡന്റിൽ നിന്നും നേരിടേണ്ടിവന്നത് ലൈംഗീകപീഡനം. കൊണ്ടോട്ടിയിലെ മൊറയൂർ വാലഞ്ചേരി ഗവ. എൽപി സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റായ സെതലവിയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം രക്ഷിതാക്കൾ അറിഞ്ഞത്. അമിതമായി ഭയപ്പെട്ടിരുന്ന കുഞ്ഞിനെ സംഭവം പുറത്തുപറഞ്ഞാൽ ഇല്ലാതാക്കുമെന്ന് സെതലവി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പൊലീസ് കേസ് എടുത്തതോടെ മുസ്ലീംലീഗ് ലീഗ് പ്രവർത്തകനായ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് ശക്തമായ അന്വേഷണം നടത്തുകയാണ്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore TrendingNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →