E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഭൂമിയുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിലാണ് മഹത്വമെന്ന് കര്‍ദിനാള്‍.

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാടാകാന്‍ വേണ്ടതു നാം ചെയ്യുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട കാലമാണിതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമിയുടെ സന്തുലിതാവസ്ഥ പരിപാലിക്കാനും നിലനിര്‍ത്താനും കഴിയുന്നതിലാണ് മഹത്വമെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം അങ്കണത്തില്‍ ജി.സി.ഡി.എ. ഒരുക്കുന്ന നക്ഷത്രവനം പദ്ധതിയില്‍ ആദ്യ മരം നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു മരം വച്ചു പ

Text size
Reading theme
ഭൂമിയുടെ സന്തുലിതാവസ്ഥ പരിപാലിക്കുന്നതിലാണ് മഹത്വമെന്ന് കര്‍ദിനാള്‍.

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാടാകാന്‍ വേണ്ടതു നാം ചെയ്യുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട കാലമാണിതെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമിയുടെ സന്തുലിതാവസ്ഥ പരിപാലിക്കാനും നിലനിര്‍ത്താനും കഴിയുന്നതിലാണ് മഹത്വമെന്നും അദ്ദേഹം പറഞ്ഞു. എ. ഒരുക്കുന്ന നക്ഷത്രവനം പദ്ധതിയില്‍ ആദ്യ മരം നട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ഒരു മരം വച്ചു പിടിപ്പിക്കുകയെന്നതല്ല ഇന്നത്തെ കര്‍ത്തവ്യം. മനുഷ്യര്‍ക്ക് പ്രയോജനമുള്ള ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയാല്‍ അതാണ് പരിസിഥിത സന്തുലനത്തിന് ഏറെ അഭികാമ്യം. രോഗം പടരുന്ന കാലത്ത് കാന്‍സര്‍ പോലും പ്രതിരോധിക്കാന്‍ കഴിവുള്ള സസ്യമുണ്ടെന്ന് തിരിച്ചറിയുകയും വച്ചു പിടിപ്പിക്കുകയും ചെയ്യുകയാണ് കാലഘട്ടത്തിന്റെ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു.

എ. ഏറ്റവും നല്ല പദ്ധതിയിലൊന്നാണ് നക്ഷത്രവനം പദ്ധതി. എ. ഉയര്‍ത്തിയ ജൈവ പച്ചക്കറി സന്ദശം എറണാകുളം മാത്രമല്ല കേരളം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്കണത്തില്‍ നാഗപ്പൂവിന്റെ തൈ നട്ടാണ് അദ്ദേഹം പദ്ധതിക്കു തുടക്കമിട്ടത്. എ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

എ. ഐ. രാജഗോപാല്‍, പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാര്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ടു.

എ. ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച അടുക്കളത്തോട്ടം മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ കര്‍ദിനാള്‍ വിതരണം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജോയ് ജോസ് കരസ്ഥമാക്കി. ഷിബു, 1000 രൂപയും ഫലകവുമടങ്ങിയ മൂന്നാം സമ്മാനത്തിന് രാജി എന്നിവര്‍ അര്‍ഹരായി. പ്രത്യേക പരാമര്‍ശത്തിന് ശോഭനയെ തിരഞ്ഞെടുത്തു. 78 പേരാണ് അടുക്കളത്തോട്ടം നിര്‍മിച്ചത്. ഇതില്‍ നിന്ന് സമ്മാനാര്‍ഹരെ കണ്ടെത്തിയത് വിനോയ്, ദിവ്യ, രാജേഷ് എന്നിവരടങ്ങിയ മൂന്നംഗ സമതിയാണ്. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. 27 നക്ഷത്രങ്ങളുടെയും പേരിലുള്ള വൃക്ഷത്തൈകള്‍ക്കൊപ്പം 15 ലക്ഷ്മിതരു തൈകളും വനത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →