E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ഓണം 22 ന്‌

ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം (ഹൂസ്റ്റണ്‍) സംഘടിപ്പിക്കുന്ന 2015-ലെ ഓണാഘോഷപരിപാടികള്‍ ഓഗസ്റ്റ്‌ 22-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മുതല്‍ 7.30 വരെ നടക്കും. ടെക്‌സസിലെ സ്റ്റാഫോര്‍ഡിലാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌. ആഘോഷങ്ങളോടനുബന്ധിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണെന്ന്‌ മല്ലപ്പള്ളി സംഗമം പ്രസിഡന്റ്‌ ബാബു ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബാബു 832 661 7555), സെന്നി (713 291 7360), ഷിജോ (409 354 3414). ജോയിച്ചന്‍ പുതുക്കുളം

Text size
Reading theme
ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം ഓണം 22 ന്‌

30 വരെ നടക്കും. ടെക്‌സസിലെ സ്റ്റാഫോര്‍ഡിലാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌.

ആഘോഷങ്ങളോടനുബന്ധിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണെന്ന്‌ മല്ലപ്പള്ളി സംഗമം പ്രസിഡന്റ്‌ ബാബു ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ബാബു 832 661 7555), സെന്നി (713 291 7360), ഷിജോ (409 354 3414).

ജോയിച്ചന്‍ പുതുക്കുളം

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →