ബാബു പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ ഒരു ലക്ഷത്തിലധികം ടണ്‍ മത്സ്യം അധികമായി ഉദ്പാദിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴയില്‍ നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബാബു പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യോഗത്തില്‍ ജോസഫ് വാഴയ്ക്കന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്. എം. ജി. എം. എം. ഏലിയാസ്, തീരദേശ വികസന കോര്പറേഷന് റീജണല്‍ മാനേജര്‍ ഡോ. ടി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും