കെ. ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യത്തോടു കൂടിയ മഹാത്മ ഗാന്ധി കോണ്‍ഫറന്‍സ് ഹാള്‍, പ്രിയദര്‍ശിനി വിശ്രമ കേന്ദ്രം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസുകള്‍, ടോയ്ലെറ്റ് കോംപ്ലക്സ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് ഓഫീസിനോടു ചേര്‍ന്നാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 18 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ശുചിത്വ മിഷന് ഫണ്ടായ 9 ലക്ഷം രൂപ ചെലവഴിച്ചാണ് ടോയ്ലറ്റ് കോംപ്ലക്സ് നിര്‍മ്മിച്ചത്.
ഡി. സതീശന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. ജെ. എ. ജസ്റ്റിന് തുടങ്ങിയവര്‍ പങ്കെടുത്തു.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും