E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കരിഞ്ചന്ത തടയാന്‍ വ്യാപക പരിശോധന

കൊച്ചി: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനുവേണ്ടി ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് റേഷന്‍ മൊത്ത/ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പലവ്യഞ്ജന പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയില്‍ പരിശോധന നടത്തി. ഒരു റേഷന്‍ മൊത്ത വിതരണ കേന്ദ്രം, മണ്ണെണ്ണ വിതരണ കേന്ദ്രം, പെട്രോള്‍ പമ്പ്, ഏഴ് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍, 18 പലവ്യഞ്ജന വിതരണ കേന്ദ്രങ്ങള്‍, 11 പച്ചക്കറിക്കടകള്‍, എട്ട് ഹോട്ടലുകള്‍ എന്നിവയില്‍

Text size
Reading theme
കരിഞ്ചന്ത തടയാന്‍ വ്യാപക പരിശോധന

കൊച്ചി: ജില്ലയില്‍ ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിനുവേണ്ടി ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ സ്‌പെഷ്യല്‍ സ്‌ക്വാഡ് റേഷന്‍ മൊത്ത/ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍, പലവ്യഞ്ജന പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയില്‍ പരിശോധന നടത്തി.

ഒരു റേഷന്‍ മൊത്ത വിതരണ കേന്ദ്രം, മണ്ണെണ്ണ വിതരണ കേന്ദ്രം, പെട്രോള്‍ പമ്പ്, ഏഴ് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍, 18 പലവ്യഞ്ജന വിതരണ കേന്ദ്രങ്ങള്‍, 11 പച്ചക്കറിക്കടകള്‍, എട്ട് ഹോട്ടലുകള്‍ എന്നിവയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ അവശ്യസാധനനിയമ പ്രകാരം നടപടിയെടുക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരും.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →