എസ് പിന്മാറി. എസ് ആയി തന്നെ ഇടതുമുന്നണിയില്‍ തുടരാനും തീരുമാനിച്ചു. ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സെന്റര്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസിന്‍െറ തിരുവനന്തപുരത്തെ ഓഫീസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കമാണ് തീരുമാനത്തിന് പിന്നില്‍. കെ ഷാജു കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ നിയമ വിദഗ്ധരും ഇതേ അഭിപ്രായമാണ് ഗൗരിയമ്മയെ അറിയിച്ചത്.
ഇതിനിടെ, ഗൗരിയമ്മയെ ആലപ്പുഴയിലെ വീട്ടിലെ ത്തി പിണറായി വിജയന് സന്ദര്‍ശിച്ചു. എമ്മുമായി പിണക്കമില്ളെന്നും ഇടതുമുന്നണിയുമായി സഹകരിക്കുമെന്നും ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീരുമാനത്തിന്‍െറ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 19ന് നടത്താനിരുന്ന ലയന സമ്മേളനം മാറ്റി.



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും