E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

യുവതിക്കായി അന്വേഷണം

വടകര: ഒരു വര്‍ഷം മുമ്പ് വയനാട്ടില്‍നിന്ന് കാണാതായ യുവതി വടകരയില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 2014 ഫെബ്രുവരിയില്‍ കാണാതായ വയനാട് പടിഞ്ഞാറത്തെറ കൊള്ളരുത്തൊടിയില്‍ പാത്തുമ്മയുടെ മകള്‍ റഹിയാനത്തിനെ (24) വടകരയില്‍ കണ്ടുവെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.ഏകദേശം അഞ്ചടി ഉയരവും ഇരുനിറവുമാണ്. പടിഞ്ഞാറത്തെറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ഇവരെ കണ്ടത്തെുന്നവര്‍ 9497980819, 0493 6273401, 9497987198 എന്നീ

Text size
Reading theme
യുവതിക്കായി അന്വേഷണം

വടകര: ഒരു വര്‍ഷം മുമ്പ് വയനാട്ടില്‍നിന്ന് കാണാതായ യുവതി വടകരയില്‍ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏകദേശം അഞ്ചടി ഉയരവും ഇരുനിറവുമാണ്. പടിഞ്ഞാറത്തെറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ഇവരെ കണ്ടത്തെുന്നവര്‍ 9497980819, 0493 6273401, 9497987198 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →