E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മുംബൈയിലെ താനേ ജില്ലയില്‍ 3 നില കെട്ടിടം തകര്‍ന്നു വീണ് ഒരു മലയാളി അടക്കം

മുംബൈയിലെ താനേ ജില്ലയില്‍ 3 നില കെട്ടിടം തകര്‍ന്നു വീണ് ഒരു മലയാളി അടക്കം 2 പേര്‍ മരിച്ചതായി സൂചന . മുപ്പതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . താക്കുര്‍ലി ചോലേഗാവില്‍ സ്ഥിതിചെയ്യുന്ന മാത്രുകൃപ എന്ന 3 നില കെട്ടിടമാണ് തകര്‍ന്നു വീണത് . ഫയര്‍ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് . മരിച്ച മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല . കുടുങ്ങിക്കിടക്കുന്നവരിലും മലയാളികള്‍ അകപ്പെട്ടിട്ടുള്ളതായാണ് വിവരം രക്ഷാപ്രവര്‍ത്തനം തുടരുന്നു

Text size
Reading theme
മുംബൈയിലെ താനേ ജില്ലയില്‍ 3 നില കെട്ടിടം തകര്‍ന്നു വീണ് ഒരു മലയാളി അടക്കം

മുംബൈയിലെ താനേ ജില്ലയില്‍ 3 നില കെട്ടിടം തകര്‍ന്നു വീണ് ഒരു മലയാളി അടക്കം 2 പേര്‍ മരിച്ചതായി സൂചന . മുപ്പതോളം പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം . താക്കുര്‍ലി ചോലേഗാവില്‍ സ്ഥിതിചെയ്യുന്ന മാത്രുകൃപ എന്ന 3 നില കെട്ടിടമാണ് തകര്‍ന്നു വീണത് .

ഫയര്‍ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് . മരിച്ച മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല . കുടുങ്ങിക്കിടക്കുന്നവരിലും മലയാളികള്‍ അകപ്പെട്ടിട്ടുള്ളതായാണ് വിവരം രക്ഷാപ്രവര്‍ത്തനം തുടരുന്നു

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →