E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ആശാ ശരത് പോലീസില്‍ പരാതി നല്‍കി.

കൊച്ചി: തനിക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ്ആപ്പിലൂടെയുമാണ് അപവാദ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ ആരാണ് കണ്ടുപിടിക്കണമെന്ന് ആശാ ശരത് ആവശ്യപ്പെട്ടു. തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. കുടുംബത്തോടൊപ്പം ദുബായിലായിരുന്ന താന്‍ നാട്ടിലെത്തിയപ്പോഴാണ് അപവാദ പ്രചരണം നടക്കുന്

Text size
Reading theme
ആശാ ശരത് പോലീസില്‍ പരാതി നല്‍കി.

കൊച്ചി: തനിക്കെതിരെ നവമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സ്ആപ്പിലൂടെയുമാണ് അപവാദ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

ഇതിന് പിന്നില്‍ ആരാണ് കണ്ടുപിടിക്കണമെന്ന് ആശാ ശരത് ആവശ്യപ്പെട്ടു. തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. കുടുംബത്തോടൊപ്പം ദുബായിലായിരുന്ന താന്‍ നാട്ടിലെത്തിയപ്പോഴാണ് അപവാദ പ്രചരണം നടക്കുന്നതായി അറിഞ്ഞതെന്നും ആശാ ശരത് പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →