E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
🔍 Search news...24NEWSLIVE.COM
24NEWSLIVE.COM
EnglishമലയാളംFrançaisहिन्दीதமிழ்العربية
✨ AI Smart Search🎨 Creator Studio
Home
Movies
13 Days Bible Reading
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING
Article Top · Recommended 970×250 px
Article Top

സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ന​​വീ​​ക​​രി​​ച്ച മെ​​യി​​ന്‍ ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​നം ചെ​യ്തു.

കോ​​ട്ട​​യം: ന​​വീ​​ക​​രി​​ച്ച കോ​​ട്ട​​യ​​ത്തെ സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മെ​​യി​​ന്‍ ബ്രാ​​ഞ്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ്പ മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു.

Text size
Reading theme
സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ന​​വീ​​ക​​രി​​ച്ച മെ​​യി​​ന്‍ ബ്രാ​​ഞ്ച് ഉ​​ദ്ഘാ​​ട​​നം ചെ​യ്തു.

കോ​​ട്ട​​യം: ന​​വീ​​ക​​രി​​ച്ച കോ​​ട്ട​​യ​​ത്തെ സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് മെ​​യി​​ന്‍ ബ്രാ​​ഞ്ചി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ്പ മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് നി​​ര്‍​വ​​ഹി​​ച്ചു. ​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട്, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ള്‍ ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ല്‍, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട്, സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ബാ​​ങ്ക് ഇ​​വി​​പി ആ​​ന്‍​ഡ് ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​ര്‍ ടി. ​​എ​​സ്. അ​​നീ​​ഷ്, സി​​എ​​ന്‍​ആ​​ര്‍ കെ​​മി​​ക്ക​​ല്‍​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ര്‍ എ​​ന്‍. രാ​​ജ​​ഗോ​​പാ​​ല്‍, റീ​​ട്ട​​യ​​റീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​തി​​നി​​ധി ജോ​​സ് വെ​​ട്ടി​​ക്കാ​​ട്ട് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Morning NewsNext News →
Article Bottom · Recommended 970×250 px
Article Bottom
Today Special

Special News

Open Special News

Watch Live Channels / തത്സമയ ചാനലുകൾ

CHCH Live · via YouTube
Malayalam News Sample · via YouTube