എം. എം. ഷാജി!
എം. ഷാജി തിരികെ നൽകി. വാഹനത്തിന്റെ ഉടമയായ സുഹൃത്തിന്റെ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലെത്തിച്ചാണ് മന്ത്രി വാഹനം തിരികെ നൽകിയത്. ഗൾഫിൽ ബിസിനസ് നടത്തിവരുന്ന തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. രണ്ട് ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തുനിന്നും വാഹനം കണ്ണൂരിലേക്ക് എത്തിച്ചു നൽകിയിരുന്നു.
മന്ത്രി ഇത്തരത്തിലുള്ള ആഡംബര വാഹനം ഉപയോഗിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കളും ശക്തമായ വിമർശനവുമായി രംഗത്തു വന്നിരുന്നു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും, യാക്കൂബ് മന്ത്രിയുടെ ബിനാമിയാണെന്നും ഉള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
വായനക്കാർക്കായി / Recommended for You



















ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദേശം
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി