E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു

തൃശ്ശൂർ: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു. ഇന്നലെ അമല ആശുപത്രിയിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് വാളാട് സ്വദേശി ആലി(73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ(63), കോന്നി സ്വ

Text size
Reading theme

തൃശ്ശൂർ: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു. ഇന്നലെ അമല ആശുപത്രിയിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് വാളാട് സ്വദേശി ആലി(73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ(63), കോന്നി സ്വദേശി ഷഹറുബാൻ(54), ചിറയിൻകീഴ് സ്വദേശി രമാദേവി(68), ഇന്നലെ മരിച്ച പരവൂർ സ്വദേശി കമലമ്മ(85) എന്നിവരുടെ മരണം കോവിഡ് ബാധിച്ചതിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാത്രിയാണ് കണ്ണൂർ സ്വദേശി കൃഷ്ണൻ മരണപ്പെട്ടത്. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്നാണ് കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സദാനന്ദൻ മരിച്ചത്. ഹൃദയം, കരൾ, വൃക്ക എന്നീ അവയങ്ങൾക്ക് സദാനന്ദന് തകരാറുണ്ടായിരുന്നു. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖം മൂർഛ്ചിച്ചാണ് പരവൂർ സ്വദേശി കമലമ്മ മരിച്ചത്. മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് കമലമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →