E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കാളികാവ് പള്ളിശ്ശേരി സ്വദേശിയായ കോലോത്തും തൊടിക സുലൈമാന്റെ മകൻ സവാദ് റാസിയാണ്(18) മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയ

Text size
Reading theme

മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കാളികാവ് പള്ളിശ്ശേരി സ്വദേശിയായ കോലോത്തും തൊടിക സുലൈമാന്റെ മകൻ സവാദ് റാസിയാണ്(18) മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്ലങ്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സവാദ് പഠിച്ചിരുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →