E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം തൊഴിലാളി തൂങ്ങിമരിച്ചു. ഓടയ്ക്കാലിയിലാണ് ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിഷ സ്വദേശി വിഷ്ണുക്കാര പ്രഥാനാണ് ഭാര്യ ഭാര്യ സിലക്കാര പ്രഥാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം

Text size
Reading theme

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം തൊഴിലാളി തൂങ്ങിമരിച്ചു. ഓടയ്ക്കാലിയിലാണ് ഭാര്യയെ കൊന്ന ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡിഷ സ്വദേശി വിഷ്ണുക്കാര പ്രഥാനാണ് ഭാര്യ ഭാര്യ സിലക്കാര പ്രഥാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. ഓടയ്ക്കാലിയിലെ നൂലേലിയിലാണ് ഇവർ താമസിച്ചിരുന്നത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →