E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു. വെണ്ണിക്കുളം കോതകുളത്ത് വീട്ടിൽ പരേതനായ കെ.കെ.തോമസിന്റെ മകൻ ജോസ് തോമസ് (62) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൽ ഇൻഫർമേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസമ്മ ജോസ് ത

Text size
Reading theme

കുവൈത്ത്സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ മരിച്ചു. തോമസിന്റെ മകൻ ജോസ് തോമസ് (62) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൽ ഇൻഫർമേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സൂസമ്മ ജോസ് തോമസ് (തടിയൂർ എടയ്ക്കാട്ട് അരിക്കുഴിയിൽ കുടുംബാഗം). സഹോദരങ്ങൾ- ആന്റെണി തോമസ്,പരേതനായ ബാബു തോമസ്,കുഞ്ഞുമോൾ,ജോണിക്കുട്ടി തോമസ്, ഏൽസി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →